കാന്താര A ലെജന്റ് ചാപ്റ്റർ 1 ഷൂട്ടിനെതിരേ പരാതി
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര A Legend Chapter 1. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രദേശവാസികൾ. ഷൂട്ടിങ് പക്ഷിമൃഗാദികളെ വളരെ ദോഷകരമായി ബാധിച്ചു, സിനിമാ പ്രവർത്തകർ കാട് നശിപ്പിച്ചു എത്രയുംപെട്ടെന്ന് നടപടിയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കാന്താര A ലെജന്റ് ചാപ്റ്റർ 1 വിവാദത്തിൽ..

+ There are no comments
Add yours