ട്രെയിൻ ഇറങ്ങിയ യാത്രക്കാരുടെ ബാഗിൽ നിറയെ ബെഡ്ഷീറ്റ്.. റെയിൽവേ അധികൃതർ ഞെട്ടി

Estimated read time 1 min read

ട്രെയിനിലെ ബെഡ്ഷീറ്റും മോഷ്ടിക്കാൻ ആളുകളോ

ട്രെയിനിൽ നിന്നിറങ്ങുമ്പോൾ നിങ്ങളുടെ സാധനങ്ങൾ മാത്രം എടുക്കുക. അല്ലെങ്കിൽ ഇങ്ങനെയുള്ള പണിയായിരിക്കും കിട്ടാൻ പോകുന്നത്. UPയിലെ പ്രയാഗ് രാജിലാണ് സംഭവം. ട്രെയിൻ ഇറങ്ങിയ യാത്രക്കാരിൽ ചിലർക്ക് റെയിൽവേയുടെ ബെഡ്ഷീറ്റും കൊണ്ട് പോകാനൊരു ആഗ്രഹം. അതിനായി ഷീറ്റെല്ലാം ബാഗിലുമാക്കി. പുറത്തേക്കിറങ്ങിയപ്പോഴോ ദേ ലഗേജ് പരിശോധനയും. അവിടെ പാളിയില്ലേ കാര്യങ്ങളെല്ലാം. സംഭവത്തിൻ്റെ Video പുറത്തുവന്നിട്ടുണ്ട്.

+ There are no comments

Add yours