കോഴിക്കോട് മകൻ അമ്മയെ വെട്ടിക്കൊന്നു!
കോഴിക്കോട് താമരശേരി കൈതപ്പൊയിൽ നിന്ന് നാടിനെ നടുക്കിയ കൊലപാതക വാർത്ത പുറത്തുവരുന്നു. സ്വന്തം അമ്മയെ മകൻ കുത്തിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയാണ് മരിച്ചത്. ആഷിഖ് ആണ് കൊല നടത്തിയത്. ബെംഗളൂരു ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു മകൻ. ബ്രെയിൻ ട്യൂമർ ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അമ്മ. അവിടെ എത്തിയാണ് കൊടും ക്രൂരത നടത്തിയത്. പ്രതിക്ക് വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങി.



+ There are no comments
Add yours