മുൻ MLA അന്തരിച്ചു
മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മുൻ എംഎൽഎയുമായിരുന്ന കെ. മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊണ്ടോട്ടി മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്. മരണത്തിൽ പ്രമുഖർ അനുശോചിച്ചു.
മുൻ MLA കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു.

+ There are no comments
Add yours