സ്വത്ത് തർക്ക കേസിൽ ഗണേഷ് കുമാറിന് ആശ്വാസം

Estimated read time 1 min read

സ്വത്ത് തർക്ക കേസിൽ ഗണേഷ് കുമാറിന് ആശ്വാസം

സഹോദരി ഉഷ മോഹൻദാസുമായുള്ള സ്വത്ത് തർക്ക കേസിൽ മന്ത്രി KB ഗണേഷ് കുമാറിന് ആശ്വാസം. പിതാവ് R ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ വ്യാജമാണെന്ന ഉഷയുടെ വാദമാണ് ഫൊറൻസിക് റിപ്പോർട്ടിലൂടെ പൊളിഞ്ഞത്. വിൽപത്രത്തിലെ ഒപ്പുകൾ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്നാണ് റിപ്പോർട്ട്. സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷമെന്നും എനിയ്ക്ക് ആരോടും ഒരു വിരോധവുമില്ലെന്നും മന്ത്രി FBയിൽ കുറിച്ചു.

+ There are no comments

Add yours