RG KAR ബലാത്സംഗ കേസ്; പ്രതി കുറ്റക്കാരൻ: ശിക്ഷ വിധി തിങ്കളാഴ്ച്ച
RG KAR മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. പ്രതിയുടെ ശിക്ഷ ജനുവരി 20ന് പ്രഖ്യാപിക്കും. 25 വർഷം തടവോ, വധശിക്ഷയോ പ്രതിക്ക് വിധിക്കും. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. CBI യാണ് കേസ് അന്വേഷിച്ചത്. 2024 ആഗസ്റ്റിലാണ് വായിലുണ്ടായിരുന്ന യുവ വനിതാ ഡോക്ടർ പ്രപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്
RG KAR ബലാത്സംഗ കേസ്; പ്രതി കുറ്റക്കാരൻ: ശിക്ഷ വിധി തിങ്കളാഴ്ച്ച

+ There are no comments
Add yours