ശബരിമല നട ജനുവരി 20ന് അടയ്ക്കും

Estimated read time 0 min read

ശബരിമല നട ജനുവരി 20ന് അടയ്ക്കും

ശബരിമല നട ജനുവരി 20ന് അടയ്ക്കും. 19ന് വൈകുന്നേരം 6 മണിവരെ തീർഥാടകർക്ക് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടക്കാം. അത്തായ പൂജ കഴിഞ്ഞ് മണിമണ്ഡപത്തിന് മുൻപിലെ ഗുരുതിയോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം സമാപിക്കും. 20ന് രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. അന്ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകത്തോടെ ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

+ There are no comments

Add yours