Estimated read time 1 min read
News

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ പുതുവർഷത്തിൽ മഴ സാധ്യത…

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ പുതുവർഷത്തിൽ മഴ സാധ്യത പുതുവർഷത്തിൽ കേരളത്തിന് മഴ പ്രതീക്ഷ. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ [more…]

Estimated read time 0 min read
News

പോറ്റിയേ കേറ്റിയേ പാരഡി പാട്ടിന് മറുപടി പാട്ടുമായി സിപിഐഎം.

പോറ്റിയേ കേറ്റിയേ പാരഡി പാട്ടിന് മറുപടി പാട്ടുമായി സിപിഐഎം. പോറ്റിയെ വളർത്തിയത് യുഡിഎഫ് ആണെന്നും ജയിലിൽ കയറ്റിയത് പിണറായി സർക്കാരാണെന്നുമാണ് സിപിഐഎമ്മിൻ്റെ പാരഡി പാട്ടിൻ്റെ വരികൾ. കക്കാൻ കേറ്റിയത് ഉമ്മൻചാണ്ടി ഭരണത്തിലാണെന്നും കട്ടത് കോൺഗ്രസും [more…]

Estimated read time 0 min read
News

ഞാൻ 50 ലക്ഷം കൈക്കൂലി വാങ്ങിയിട്ടില്ല – ജാഫർ…

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പണംവാങ്ങി കൂറുമാറിയെന്ന ആരോപണം ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ നിഷേധിച്ചു. പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ മുസ്തഫയോട് തമാശരൂപേണ സംസാരിച്ച കാര്യങ്ങളാണുള്ളത്. മനഃപൂർവം ഒരിക്കലും എൽ.ഡി.എഫിനു വോട്ട് ചെയ്തിട്ടില്ല. ആരിൽനിന്നും [more…]

Estimated read time 1 min read
News

നവ മാധ്യമങ്ങളിൽ വൈറലായി ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നൃത്തച്ചുവടുകൾ…

നവ മാധ്യമങ്ങളിൽ വൈറലായി ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നൃത്തച്ചുവടുകൾ. വൈബ് 4 വെൽനസ്- ജനകീയ ക്യാമ്പയിൻ്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിൻ്റെ ഭാഗമായുള്ള പരിപാടിയിൽ നൃത്തം ചെയ്യുന്ന വീഡിയോ മന്ത്രി സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. [more…]

Estimated read time 1 min read
News

ഡി.ഐ.ജി കെ.കാർത്തിക് തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ പുതിയ തലവൻ.

ഡി.ഐ.ജി കെ.കാർത്തിക് തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ പുതിയ തലവൻ. കോട്ടയം എസ് പി ആയി മികച്ച പ്രകടനം കാഴ്ചവച്ച കെ കാർത്തിക് ഇനി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. കുറ്റാന്വേഷണത്തിലെ മികവിന് കേന്ദ്ര,സംസ്ഥാന പുരസ്‌കാരങ്ങള്‍ [more…]

Estimated read time 1 min read
News

റെയിൻബോ ഗ്രൂപ്പ് ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഓ പ്രേമ* എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി

റെയിൻബോ ഗ്രൂപ്പ് ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഓ പ്രേമ* എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി. ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് [more…]

Estimated read time 0 min read
News

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു…

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ തങ്കരാജ് ആണ് മരിച്ചത്. ക്രിസ്മസ് തലേന്നാണ് കോട്ടയം എം.സി റോഡിൽ നാട്ടകം കോളേജ് ജംഗ്ഷന് [more…]

News

ട്രെയിൻ സമയ മാറ്റം നേട്ടമല്ല, ദുരിത വർദ്ധിതം- ഫ്രണ്ട്‌സ് ഓൺ റെയിൽസ്

ട്രെയിൻ സമയ മാറ്റം നേട്ടമല്ല, ദുരിത വർദ്ധിതം- ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനുവരി ഒന്നുമുതൽ പരിഷ്കരിക്കുന്ന റെയിൽവേ സമയക്രമത്തിൽ യാത്രക്കാർക്കോ റെയിൽവേ ജീവനക്കാർക്കോ റെയിൽവേയ്ക്കോ നേട്ടമില്ലെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിച്ചു. പുറപ്പെടുന്നതും അവസാനിപ്പിക്കുന്നതുമായ [more…]

Estimated read time 0 min read
News

തിരുവനന്തപുരം കണിയാപുരത്ത് വൻ ലഹരിവേട്ട…

തിരുവനന്തപുരം കണിയാപുരത്ത് വൻ ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും അടക്കം ഡോക്ട‌റും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേരെ പോലീസ് പിടികൂടി. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വി‌ഗ്നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ കൊട്ടാരക്കര [more…]

Estimated read time 1 min read
News

പുതുപ്രതീക്ഷകളോടെ 2026 നെ വരവേറ്റ് ലോകം…

പുതുപ്രതീക്ഷകളോടെ 2026 നെ വരവേറ്റ് ലോകം. പുതുവല്‍സരം ആദ്യമെത്തുന്ന കിരിബാത്തിയില്‍ 2026 പിറന്നു. തൊട്ടുപിന്നാലെ സമോവയിലും ടോംഗയിലും പുതുവര്‍ഷമെത്തും. കിരിബാത്തിക്ക് പിന്നാലെ ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതുവല്‍സരമെത്തും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് [more…]