Estimated read time 0 min read
News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്.

രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്. തൻ്റെ അസാന്നിധ്യം [more…]

Estimated read time 1 min read
News

രാഹുൽ മാങ്കൂട്ടത്തെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നും പിജെ കുര്യന്‍

രാഹുൽ മാങ്കൂട്ടത്തെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നും പിജെ കുര്യന്‍ നടപടി പിന്‍വലിക്കണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇതില്‍ ധാര്‍മികതയുടെ പ്രശ്‌നം ഇല്ലെന്ന് പറഞ്ഞ പി ജെ കുര്യന്‍ [more…]

Estimated read time 0 min read
News

ക്രിസ്മസ് – പുതുവത്സര സീസണിൽ സപ്ലൈകോയ്ക്ക് 82 കോടി രൂപയുടെ വിറ്റു വരവ്.

36.06 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ്. ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയുള്ള 10 ദിവസത്തെ കണക്കാണിത്. ഡിസംബർ 25 അവധിയായിരുന്നു. പെട്രോൾ, റീട്ടെയിൽ ഉൾപ്പെടെ എല്ലാ സപ്ലൈകോ വില്പനശാലകളിലെയും [more…]

Estimated read time 1 min read
News

മാത്യു മണിമല മാധ്യമപുരസ്കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസിന്…

മനുഷ്യനന്മയ്ക്കായുള്ള മികച്ച മാധ്യമ ഇടപെടലുകള്‍ നടത്തിയവര്‍ക്ക് മലപ്പുറം പ്രസ് ക്ലബ് നല്‍കുന്ന മാത്യു മണിമല മാധ്യമപുരസ്കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസിന്. 30000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി [more…]

Estimated read time 1 min read
News

ഗർഭഛിദ്രത്തിന് വിവാഹിതയായ സ്ത്രീയുടെ സമ്മതം മാത്രം മതി എന്ന് കോടതി… പിന്നീട് സംഭവിച്ചത്….

ഗർഭഛിദ്രത്തിന് വിവാഹിതയായ സ്ത്രീയുടെ സമ്മതം മാത്രം മതി എന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പഞ്ചാബിൽ നിന്നുള്ള 21 വയസ്സുള്ള സ്ത്രീക്ക് ഭർത്താവിന്റെ അനുമതിയില്ലാതെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. മൂന്ന് മാസം ഗർഭിണിയാണ് [more…]

Estimated read time 0 min read
News

മമ്മൂട്ടി ചിത്രമായ ‘തുറുപ്പുഗുലാൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ആന മഹാദേവൻ വിടവാങ്ങി…

എറണാകുളം: എറണാകുളം നെട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പ്രശസ്ത ഗജവീരൻ നെല്ലിക്കോട്ട് മഹാദേവൻ വിടവാങ്ങി. മമ്മൂട്ടി ചിത്രമായ ‘തുറുപ്പുഗുലാൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ആനയാണ് മഹാദേവൻ. കേരളത്തിലെ ആനപ്രേമികൾക്കിടയിൽ വലിയ ആരാധകവൃന്ദമുള്ള [more…]

Estimated read time 1 min read
News

നെല്ലിക്കാട് ഖാദിരിയ്യ നാല്പത്തി മൂന്നാമത് വാർഷികം…

തിരു : പോത്തൻകോട് നെല്ലിക്കാട് ഇസ്ലാമിക് അക്കാദമി &ഹിഫ് ളുൽ ഖുർആൻ നാല്പത്തി മൂന്നാമത് വാർഷികവും നെല്ലിക്കാട് സൈനുൽ ആബ്ദീൻ ഉസ്താദിന്റെ മൂന്നാം അനുസ്മരണവും നടന്നു. ഒന്നാം ദിവസം ചെയർമാൻ സൈഫുദീൻ അൽ അസ്അദി [more…]

Estimated read time 0 min read
News

വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു : കെ.യു.ഡബ്ല്യൂ.ജെ…

മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി ആണെന്ന് ആവർത്തിച്ചു തെളിയിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. [more…]

Estimated read time 0 min read
News

വില്വമംഗലം പാട ശേഖരത്തിൽ ആറ്റകിളി ശല്യം… കൃഷി വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഇല്ല…

വില്വമംഗലം പാട ശേഖരത്തിൽ ആറ്റകിളി ശല്യം. പുത്തൻചിറ  നൂറ് ഏക്കറോളം വരുന്ന വില്വമംഗലം പാടശേഖരത്തിൽ ആറ്റ കിളി ശല്യം വർദ്ധിക്കുന്നു. വളർന്നു വരുന്ന കതിരുകളിലെ നെല്ലിലെ പാൽ ഇവ ഊറ്റി കുടിക്കുന്നതു കാരണം കൃഷിക്ക് [more…]

Estimated read time 0 min read
News

ശാസ്‌തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ…

ശാസ്‌തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎ വി.കെ. പ്രശാന്തിന്റെ നെയിംബോർഡിന് തൊട്ട് മുകളിലായാണ് കൗൺസിലർ പുതിയ ബോർഡ് സ്ഥാപിച്ചത്. നെയിം ബോർഡിൻ്റെ ചിത്രങ്ങൾ ശ്രീലേഖ തന്നെയാണ് ഫെയ്സ്ബുക്കിൽ [more…]