റെയിൻബോ ഗ്രൂപ്പ് ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഓ പ്രേമ* എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി.

ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്രീകേഷ് ഹൈമാവത്, ജിത്തു ജയപാൽ എന്നിവർ ആണ്. ഡി ഒ പി ഉമേഷ് കുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : ഉണ്ണികൃഷ്ണ പണിക്കർ ,രാധാകൃഷ്ണൻ . പ്രമിത കുമാരി.
പുതുമുഖ നടൻ പ്രഷീബ് , നായകനാകുന്ന ഈ ചിത്രത്തിൽ കലാഭവൻ നാരയണൻ കുട്ടി, ശ്രീജിത്ത് രവി,ടോണി, വിനോദ് കോവൂർ, കൊമ്പൻക്കാട് കുഞ്ഞാപ്പു (ഷിക്കു) , നിസാർ മാമുക്കോയ, റിൻഷാദ് , എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പ്രശസ്ത നടൻ ശ്രീ.മാമുക്കോയയുടെ ഇളയ പുത്രനായ റഷീദ് മാമുക്കോയയുടെ കന്നി ചിത്രം കൂടിയാണിത് , പ്രേമ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖ നടി അശ്വതിയാണ്. ഷെജിൻ, സാബു കൃഷ്ണ , ബാവ സഫ , ശശിധരൻ വിളയിൽ , അരോഷ്, ചന്ദ്രൻ പട്ടാമ്പി, കാശിനാഥൻ, ശശികുമാർ വേങ്ങാപ്പളളി, വിപിൻ ജോസ്, ബിജു ബത്തേരി, ചന്ദ്രശേഖരൻ ഗുരുവായൂർ,മഹേഷ് മടിക്കൈ,ഉണ്ണികൃഷ്ണ പണിക്കർ , ജിം അലവി, ഹസ്സൻ മാസ്റ്റർ, ബൈജു മഞ്ചേരി, ബഷീർ പരദേശി, മോഹൻദാസ്. .അനിൽ. സതീഷ് മാത്തൂർ, ഉണ്ണി മുട്ടിക്കടവ്, മനോജ്, ഷിബുഅരീക്കോട്, ബാസിദ് ബത്തേരി, സ്വാതി ജി നായർ., അളകലക്ഷ്മി,ദീപ്തി. ശുഭ , പ്രമിത കുമാരി, ശ്രീലേഖ , സന ടി.പി, ബിന്ദു വിസ്മയ, സിനി, ഐശ്വര്യ. ആരാധ്യ , അവന്തിക, വേദ,സക്കീന, എന്നിവർ അഭിനയിക്കുന്നു.

ജയകൃഷ്ണൻ പെരിങ്ങോട്ടുകുറിശ്ശി എഴുതിയ ഗാനങ്ങൾക്ക് ഷൈൻ വെങ്കിടംങ്ങ്, ആബേൽ ജോളി എന്നിവർ ഈണം പകർന്നിരിക്കുന്നു. നിഷാദ് , സജ്ന (പാട്ട് ഫാമിലി.) അബേൽ ജോളി, ശ്യാംലാൽ , ലക്ഷ്മി E , നിധി ഓ ശ്രീ, ബൈജു സരിഗമ , ഹരിത,ഉണ്ണിമംഗലശ്ശേരി പ്രമിതകുമാരി, കൃഷ്ണൻ , എന്നിവരാണ് ഗായകർ,
എഡിറ്റർ അയൂബ്.
മേക്കപ്പ് : സുജിത്ത്. സനോജ്, മുജീബ് പിണങ്ങോട്, ആർട്ട് : ഷറഫു ചെറുതുരുത്തി. കോസ്റ്റും: പുഷ്പ കാഞ്ഞങ്ങാട്.സ്റ്റിൽസ് കിരൺ കൃഷ്ണൻ.
.
അസോസിയേറ്റ്: പ്രദോഷ് വാസു.
അസി: ഡയറകറ്റേഴ്സ് : വിഷ്ണുദത്ത് , സന ടി പി. , ഗായത്രി. പ്രെഡക്ഷൻ ഡിസൈനർ , മനോജ് പയ്യോളി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ചന്ദ്രൻ പട്ടാമ്പി. പ്രൊഡക്ഷൻ മാനേജർ: പ്രശാന്ത് നെല്ലിക്കുത്ത്. ബഷീർ പരദേശി. പ്രൊഡക്ഷൻസ് : ഉണ്ണി മംഗലശ്ശേരി. ബിജു അങ്ങാടിപ്പുറം.
ലൊക്കേഷൻ മാനേജർ പ്രവീൺ മുട്ടിക്കടവ്. റോയ് കെ ടി.. ആക്ഷൻസ് ബ്രൂസിലി രാജേഷ്.

ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ചിത്രമാണിത്. കാരാട് ഗ്രാമത്തിലെ ചിത്രകൂടത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ദുർമരണങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. നിലമ്പൂർ, വയനാട് ,വണ്ടൂർ,കാരാട്, എന്നീ ഗ്രാമപ്രദേശളാണ് ലൊക്കേഷൻ.
പി ആർ ഒ. എം കെ ഷെജിൻ.








+ There are no comments
Add yours