Estimated read time 1 min read
News

ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണം എം ടി രമേശ് …

ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എമ്മും കോൺഗ്രസും പരസ്പരം സഹായിക്കുകയാണെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ് ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിമിതികൾ നേരത്തെ വ്യക്തമായ സാഹചര്യത്തിൽ കേസ് സി.ബി.ഐക്ക് കൈമാറണം. ഇതിനായി ബി.ജെ.പി നിയമനടപടികൾ [more…]

Estimated read time 0 min read
News

പൊലീസ് ആണെന്ന് പറഞ്ഞ്   മൂന്നംഗ സംഘം യുവാവിന്‍റെ വാഹനം തടഞ്ഞു പിന്നീട് സംഭവിച്ചത്…

മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ ആക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. പാൽവിതരണക്കാരൻ ആയ മാങ്കുളം സ്വദേശി കബീറിനെ ആക്രമിച്ചായിരുന്നു കവർച്ച. രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. പൊലീസ് ആണെന്ന് പറഞ്ഞാണ് [more…]

Estimated read time 1 min read
News

കൈവശമുള്ള 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ വൈകിയെങ്കിലും അത് കുറ്റകരമല്ലെന്നും ഇനിയും മാറ്റി എടുക്കാൻ സുവർണ്ണാവസരം അതെങ്ങനെ ???

2,000 രൂപ നോട്ടുകൾക്ക് ഇപ്പോഴും നിയമപരമായ സാധുതയുണ്ടെന്ന് (Legal Tender) റിസർവ് ബാങ്ക്. മൂന്നു വർഷം മുമ്പാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചത്. 2025 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച്, വിനിമയത്തിലുണ്ടായിരുന്ന [more…]

Estimated read time 0 min read
News

തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചെങ്കിലും ആന്‍റണി രാജുവിന് ജാമ്യം…

തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചെങ്കിലും ആന്‍റണി രാജുവിന് ജാമ്യം. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ടാണ് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുള്ളിൽ സ്റ്റേ വാങ്ങി [more…]

Estimated read time 1 min read
News

പ്രഫ.ജെ.ഫിലിപ്പിന് ഷെവലിയർ പദവി…

മാനേജുമെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായ പ്രഫ.ജെ.ഫിലിപ്പിനെ ലിയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകയിൽ ജനിച്ച അദ്ദേഹം പ്രശസ്തനായ മാനേജുമെൻ്റ് വിദഗ്ധനാണ്. ബാംഗ്ളൂർ ഇന്ത്യൻ [more…]

Estimated read time 0 min read
News

മുൻ മന്ത്രി ആൻ്റണി രാജു എം.എൽ.എ ക്ക് മൂന്ന് വർഷം തടവ് ശിക്ഷ…

മുൻ മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറി കേസിൽ രണ്ടു പ്രതികൾക്കും മൂന്ന് വർഷം തടവ് ശിക്ഷ . കേസിൽ ഒന്നാം പ്രതിയായ ആൻ്റണി രാജു, രണ്ടാം പ്രതി മുൻ കോടതി [more…]

Estimated read time 1 min read
News

രാഷ്ട്രീയ ഭിന്നതകൾക്ക് മറുപടി വർഗ്ഗീയ ചാപ്പയല്ല; പ്രസ്താവന ശ്രീനാരായണ ധർമ്മത്തിന് വിരുദ്ധം; വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്ഐ

മാധ്യമപ്രവർത്തകനെ ‘തീവ്രവാദി’ എന്ന് വിളിച്ച് ആക്ഷേപിച്ച എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്ഐ. വെള്ളാപ്പള്ളിയുടെ പ്രസ്താവന ശ്രീനാരായണ ധർമ്മത്തിന് വിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും സെക്രട്ടറി വി.കെ സനോജും പ്രസ്താവനയിൽ [more…]

Estimated read time 1 min read
News

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചെറിയ കാലയളവിനുള്ളിൽ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേർ [more…]

Estimated read time 0 min read
News

തൊണ്ടി മുതൽ കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് തിരിച്ചടി

തൊണ്ടി മുതൽ കേസിൽ മുൻമന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണ് കോടതി. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ അടക്കം ആറ് വകുപ്പുകൾ തെളിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് [more…]

Estimated read time 1 min read
News

ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ്…

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോബി ചെമ്മണ്ണൂർ വയനാട്ടിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച് URF വേൾഡ് [more…]