Estimated read time 1 min read
News

റൺമലയ്ക്ക് മുന്നിൽ ഇന്ത്യ മൂക്ക് കുത്തി വീണു; അണ്ടർ 19 ഏഷ്യാ കപ്പ് പാകിസ്ഥാന്.

0 comments

റൺമലയ്ക്ക് മുന്നിൽ ഇന്ത്യ മൂക്ക് കുത്തി വീണു; അണ്ടർ 19 ഏഷ്യാ കപ്പ് പാകിസ്ഥാന്. അണ്ടർ 19 ഏഷ്യാ കപ്പിൽ പരാജയമറിയാതെ മുന്നേറിയ ഇന്ത്യയുടെ യുവനിര ഒടുവിൽ കലാശപ്പോരിൽ പാകിസ്ഥാന്റെ റൺമലയ്ക്കു മുന്നിൽ കീഴടങ്ങി. [more…]

Estimated read time 1 min read
News

വൈകാരിക നിമിഷങ്ങള്‍ക്കാണ് ശ്രീനിവാസന്റെ കണ്ടനാട്ടെ വീട് സാക്ഷ്യം വഹിച്ചത്. പേനയും പേപ്പറും പൂക്കളുമര്‍പ്പിച്ചാണ് സത്യന്‍ അന്തിക്കാട് പ്രിയസുഹൃത്തിനെ യാത്രയാക്കിയത്…

0 comments

വൈകാരിക നിമിഷങ്ങള്‍ക്കാണ് ശ്രീനിവാസന്റെ കണ്ടനാട്ടെ വീട് സാക്ഷ്യം വഹിച്ചത്. പേനയും പേപ്പറും പൂക്കളുമര്‍പ്പിച്ചാണ് സത്യന്‍ അന്തിക്കാട് പ്രിയസുഹൃത്തിനെ യാത്രയാക്കിയത്. അന്ത്യസമ്മാനമായി ശ്രീനിവാസന് ഇതിലും മനോഹരമായത് മറ്റെന്ത് നല്‍കാന്‍. ശ്രീനിവാസന്‍ ഉപയോഗിച്ച പേനകൊണ്ട് സത്യന്‍ അന്തിക്കാട് [more…]

Estimated read time 0 min read
News

ആലപ്പുഴ കേന്ദ്രീകരിച്ച്‌ വ്യാപകമായി നടന്ന ഇറിഡിയം തട്ടിപ്പില്‍ നാല് പേർ അറസ്റ്റില്‍.

0 comments

ആലപ്പുഴ കേന്ദ്രീകരിച്ച്‌ വ്യാപകമായി നടന്ന ഇറിഡിയം തട്ടിപ്പില്‍ നാല് പേർ അറസ്റ്റില്‍. ഒരു കുടുംബത്തിലെ നാലു പേരാണ് അറസ്റ്റിലായത്. നടന്നത് 10 കോടിയുടെ തട്ടിപ്പെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഭീഷണി ഭയന്ന് പലരും പരാതി [more…]

Estimated read time 0 min read
News

തൃശൂരിൽ യുവതിയെ വീടീനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

0 comments

തൃശൂരിൽ യുവതിയെ വീടീനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഴുവില്‍ വെസ്റ്റ് വലിയകത്ത് സുല്‍ഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. തൃപ്രയാറില്‍ തയ്യല്‍ കട നടത്തുകയാണ് സുല്‍ഫത്ത്. വീട്ടിലിരുന്ന് തുന്നിയ [more…]

Estimated read time 0 min read
News

ശബരിമല തീര്‍ത്ഥാടകര്‍ വനത്തിനുള്ളില്‍ വഴിതെറ്റി കുടുങ്ങി. 24 തീര്‍ത്ഥാടകരാണ് പത്തനംതിട്ട കല്ലേലി വനത്തിനുള്ളില്‍ ഒറ്റപ്പെട്ടു പോയത്…

0 comments

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ വനത്തിനുള്ളില്‍ വഴിതെറ്റി ഒറ്റപ്പെട്ടു . 24 തീര്‍ത്ഥാടകരാണ് പത്തനംതിട്ട കല്ലേലി വനത്തിനുള്ളില്‍ കുടുങ്ങിയത്. അച്ചന്‍കോവിലില്‍ നിന്നും കല്ലേലി കോന്നി വഴിയാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചത്. നിലവില്‍ വനത്തിനുള്ളിലെ പാറപ്പുറത്ത് കയറി തീര്‍ത്ഥാടകര്‍ [more…]

Estimated read time 1 min read
News

പ്രമുഖ ഇലക്‌ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജൻ ദി ഡിജിറ്റല്‍ എക്‌സ്‌പേർട്ടിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ‘ഓക്‌സിജൻ മഹാ പ്രതിഭാ പുരസ്‌കാരങ്ങള്‍’ വിതരണം ചെയ്തു.

0 comments

പ്രമുഖ ഇലക്‌ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജൻ ദി ഡിജിറ്റല്‍ എക്‌സ്‌പേർട്ടിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ‘ഓക്‌സിജൻ മഹാ പ്രതിഭാ പുരസ്‌കാരങ്ങള്‍’ വിതരണം ചെയ്തു. കൊച്ചി പാലാരിവട്ടം ദി റിനൈ കൊച്ചിൻ ഹോട്ടലില്‍ നടന്ന [more…]

Estimated read time 0 min read
News

ഇന്ത്യയിലെ ഗ്രാമീണ സ്ത്രീസംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്കു ജനുവരി രണ്ടുമുതല്‍ 11 വരെ…

0 comments

ഇന്ത്യയിലെ ഗ്രാമീണ സ്ത്രീസംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്കു ജനുവരി രണ്ടുമുതല്‍ 11 വരെ തൃത്താല നിയോജകമണ്ഡലത്തിലെ ചാലിശേരി വേദിയാകും.ഉദ്ഘാടനം ജനുവരി രണ്ടിനു വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ [more…]

News

നടൻ ശ്രീനിവാസൻ്റെ സംസ്കാരം ഞായർ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ

0 comments

നടൻ ശ്രീനിവാസൻ്റെ സംസ്കാരം ഞായർ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ നടൻ ശ്രീനിവാസൻ്റെ സംസക്കാരം നാളെ രാവിലെ 10 ന് എറണാകുളം മുളന്തുരുത്തി കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. വീട്ടിൽ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ടൗൺഹാളിലെ [more…]

Estimated read time 0 min read
News

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

0 comments

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കടുവയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍ പെട്ടയാള്‍ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവര്‍ഗദ്ധ ഉന്നതിയിലെ മൂപ്പനായ മാരന്‍ ആണ് മരിച്ചത്. പുല്‍പ്പള്ളി വണ്ടിക്കടവില്‍ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. [more…]

Estimated read time 0 min read
News

ശബരിമലസന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിർദേശവുമായി പോലീസ്.

0 comments

ശബരിമലസന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിർദേശവുമായി പോലീസ്. പടിയുടെ വശങ്ങളിലായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഭക്തരെ പിടിച്ചുകയറ്റാൻ സഹായിക്കുന്നതിനാണിത്. ഇതുസംബന്ധിച്ച് മെഗാഫോണിലൂടെ നിർദേശം നൽകുന്ന സംവിധാനത്തിന് പതിനെട്ടാംപടിക്ക് താഴെ [more…]