Month: October 2026
30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി.
30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. ജാപ്പനീസ് സംവിധായകന്‍ ഷോ മിയാക്കെയുടെ ‘ടു സീസണ്‍സ് ടു സ്‌ട്രേഞ്ചേഴ്‌സ്’ സുവര്‍ണ ചകോരം നേടി സംവിധായകനും നിര്‍മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രി സമര്‍പ്പിച്ചു. സമാപന [more…]
രാത്രിയില്‍ പെണ്‍കുട്ടികളായ യാത്രക്കാരെ കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസില്‍ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാതിരുന്നതായി പരാതി.
രാത്രിയില്‍ പെണ്‍കുട്ടികളായ യാത്രക്കാരെ കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസില്‍ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാതിരുന്നതായി പരാതി. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസില്‍ അങ്കമാലിയില്‍നിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്. കൊരട്ടിക്ക് അടുത്ത് പൊങ്ങത്ത് [more…]
നടൻ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം.വിടവാങ്ങിയത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ.200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
നടൻ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം.വിടവാങ്ങിയത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ.200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് [more…]
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽ സംശയമുണ്ട് എന്ന് ഹൈക്കോടതിയുടെ വിമർശനം വന്നതിന് തൊട്ടുപിന്നാലെയാണ് കേസിൽ എസ് ഐ ടി പുതിയ അറസ്റ്റുകൾ [more…]
സർവ്വകലാശാല വിഷയത്തിൽ ഒത്തുതീർപ്പിന് സർക്കാർ പരമാവധി ശ്രമിച്ചു: മന്ത്രി ആർ ബിന്ദു…
സർവ്വകലാശാല വിഷയത്തിൽ ഒത്തുതീർപ്പിന് സർക്കാർ പരമാവധി ശ്രമിച്ചു: മന്ത്രി ആർ ബിന്ദു സർവകലാശാലയുടെ നല്ലതിന് വേണ്ടിയാണ് എല്ലാം ചെയ്തത്.വിവാദങ്ങളല്ല സംവാദങ്ങളാണ് വേണ്ടത് എന്ന് മന്ത്രി പറഞ്ഞു. ഒരു വിട്ടുവീഴ്ചയ്ക്കും ഗവർണർ തയാറായില്ല.രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് [more…]
പാട്ടു നിരോധിച്ചാൽ നിരോധിച്ചവൻ്റെ വീടിൻ്റെ മുന്നിൽ കോൺഗ്രസ് നേതാക്കൾ നേതാക്കൾ പോയി പാടും.- കെ.മുരളീധരൻ
പാട്ടു നിരോധിച്ചാൽ നിരോധിച്ചവൻ്റെ വീടിൻ്റെ മുന്നിൽ കോൺഗ്രസ് നേതാക്കൾ നേതാക്കൾ പോയി പാടും.- കെ.മുരളീധരൻ സ്വർണം കക്കുന്നതാണ് തെറ്റ്. കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ല. ഇതുമായി ബന്ധപ്പെട്ട് ജി സുധാകരൻ്റെ പോസ്റ്റ് [more…]
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളിക്ക് വീണ്ടും പരോൾ.
ടി പി ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളിയായ ടി കെ രജീഷിന് വീണ്ടും പരോൾ. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ടി [more…]
കനത്ത പുകമഞ്ഞിനെ തുടർന്ന് വിമാന സർവീസ് റദ്ദാക്കി… തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരടക്കം പ്രതിസന്ധിയി…
ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. കനത്ത പുകമഞ്ഞിനെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്. എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ [more…]
ഗർഭിണിയെ മർദിച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്ത്.
ഗർഭിണിയെ മർദിച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്ത്. 2023ൽ തന്നെ അകാരണ മർദിച്ചതായി റിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്വിഗ്ഗി ജീവനക്കാരനാണ് റിനീഷ്. എറണാകുളം സ്വദേശിയായ റിനേഷ് ഒരു മാൻപവർ കമ്പനിയിൽ [more…]
പെരിയോറിന്റെ പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു – വിജയ്
പെരിയോറിന്റെ പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു – വിജയ് കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കടുത്ത നിയന്ത്രണങ്ങളിൽ നടന്ന പൊതുസമ്മേളനത്തിലേക്ക് പുലർച്ചെ 6 മുതൽ തന്നെ ആളുകൾ ഒഴുകിത്തുടങ്ങിയിരുന്നു. തമിഴ് രാഷ്ട്രീയത്തിൽ ആരെ ഒപ്പം [more…]
