നടൻ ശ്രീനിവാസൻ്റെ സംസ്കാരം ഞായർ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ
നടൻ ശ്രീനിവാസൻ്റെ സംസക്കാരം നാളെ രാവിലെ 10 ന് എറണാകുളം മുളന്തുരുത്തി കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.
വീട്ടിൽ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി.
ടൗൺഹാളിലെ പൊതു ദർശനത്തിനു ശേഷംഇപ്പോൾ കണ്ടനാട് വീട്ടിൽ മൃതദേഹം എത്തി
ചെന്നൈയിലായിരുന്ന ശ്രീനിവാസൻ്റെ ഇളയ മകൻ ധ്യാൻ ഉച്ചയോടെ വീട്ടിൽ എത്തി.
മലയാള സിനിമയിലെ ഒട്ടു മിക്കവാറും സാങ്കേതിക പ്രവർത്തകരും നടി നടന്മാരും അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.





+ There are no comments
Add yours