Month: October 2026
പുണർതംനാൾ നാരായണവർമ്മപന്തളം രാജപ്രതിനിധി
പുണർതംനാൾ നാരായണവർമ്മപന്തളം രാജപ്രതിനിധി 2026 വർഷത്തെ ശബരിമല മകരവിളക്ക് മഹോത്സവത്തിന് ജനുവരി 12-ന് പന്തളത്തു നിന്നും ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നല്‍കാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണര്‍തംനാള്‍ നാരായണവർമ്മയെ പന്തളം കൊട്ടാരം വലിയതമ്പുരാൻ [more…]
നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം മത് വാർഷികം മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം മത് വാർഷികം മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. പ്രഥമ മലങ്കര മർത്തോമൻ പുരസ്ക്കാരം മജിഷ്യൻ ഗോപിനാഥ് മുതുകാടിന് എ.ഡി. 325-ൽ നടന്ന നിഖ്യാ സുന്നഹദോസിൻ്റെ 1700 -ാം മത് [more…]
മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും
മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും കേരളത്തിൽ ആദ്യമായാണ് ഒരാള്‍ ചര്‍മ്മം ദാനം ചെയ്യുന്നത് മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം [more…]
നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് കനത്ത തിരിച്ചടി, ലഹരി ഉപയോഗിച്ചതിന് തെളിവില്ല; ഫോറൻസിക് റിപ്പോർട്ട് പുറത്ത്…
നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് കനത്ത തിരിച്ചടി, ലഹരി ഉപയോഗിച്ചതിന് തെളിവില്ല; ഫോറൻസിക് റിപ്പോർട്ട് പുറത്ത് നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ പൊലീസിന് കനത്ത തിരിച്ചടി. ഷൈൻ [more…]
ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും കുരുക്കുകൾ വീഴുന്നു…
ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് കുരുക്ക്. എന്‍ വിജയകുമാറിനും കെ പി ശങ്കരദാസിനുമെതിരെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നാണ് പോറ്റിയുടെ [more…]
നിയമസഭാ സമ്മേളനം ജനുവരി മൂന്നാം വാരം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും…
നിയമസഭാ സമ്മേളനം ജനുവരി മൂന്നാം വാരം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണെങ്കിലും സമ്പൂർണ ബജറ്റ് പാസാക്കാനാണ് ആലോചന. നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്ന സർക്കാർ കഴിഞ്ഞ 55 വർഷത്തിനിടെ [more…]
മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പെരുന്തൽമണ്ണയിൽ ഇന്ന് ഹർത്താൽ…
മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പെരുന്തൽമണ്ണയിൽ ഇന്ന് ഹർത്താൽ രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹർത്താല്‍. പെരിന്തല്‍മണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ചാണ് [more…]
വി പ്രിയദർശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദർശിനി. സിപിഎം വർക്കല ഏരിയ കമ്മിറ്റി അംഗമാണ്. 15 സീറ്റുകൾ നേടിയാണ് തിരുവനന്തപരം ജില്ലാ [more…]
മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…
മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രപ്രിയയെ (19) കൊല്ലാന്‍ പ്രതി അലന്‍ (21) മുന്‍പും ആസൂത്രണം നടത്തിയെന്നാണ് കണ്ടെത്തല്‍. കാലടി പാലത്തില്‍ നിന്ന് തള്ളിയിട്ടു കൊല്ലാനാണ് പദ്ധതിയിട്ടത്. കല്ലുകൊണ്ട് തലയ്ക്ക് അടിച്ചാണ് [more…]
ഇടുക്കി ആനച്ചാലില്‍ പ്രവർത്തനം ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം ജില്ല കളക്ടർ തടഞ്ഞു…
ഇടുക്കി ആനച്ചാലില്‍ പ്രവർത്തനം ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം ജില്ല കളക്ടർ തടഞ്ഞു അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കളക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ അനുമതി ഗ്ലാസ് [more…]
