Estimated read time 1 min read
News

പ്രമുഖ പൊതുമേഖല ബാങ്കായ, ബാങ്ക് ഓഫ് മഹാരാഷ്ട്ര(ഇരിഞ്ഞാലക്കുട ശാഖ).

0 comments

🎯 ഗോൾഡ് ലോൺ, കാർഷിക വായ്പ ഗോൾഡ് ലോൺ 4%*. ഏറ്റവും ഉയർന്ന ഗ്രാം റേറ്റ്. 🎯ഫിക്സഡ് ഡിപ്പോസിറ്റ് 7.10%* വരെ പലിശ ലഭ്യമാണ്(400 ഡേയ്സ്). 🎯ഫിക്സഡ് ഡിപ്പോസിറ്റ് 7.15%* വരെ പലിശ ലഭ്യമാണ്(500 [more…]

Estimated read time 1 min read
News

⚡️* ഇലക്ട്രിക് സ്കൂട്ടർ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും മികച്ചത് തന്നെ ആവട്ടെ..!* 😍✨

0 comments

🌿 ബജാജിന്റെ ചേതക് ഇലക്ട്രിക് സ്കൂട്ടറുകൾ ഇപ്പോൾ ഗ്രാൻഡ് ബജാജിന്റെ പാലക്കാട് & തൃശ്ശൂർ ഷോറൂമുകളിൽ ലഭ്യമാണ്. ⚡ 💰 കുറഞ്ഞ ഡൗൺ പേയ്മെന്റിൽ സ്വന്തമാക്കാൻ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ! 🛵💨 ⦿ [more…]

Estimated read time 1 min read
Kerala

പങ്കാളിക്ക് ക്രൂരമര്‍ദ്ദനം; എറണാകുളം യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ ബിജെപി പുറത്താക്കി

0 comments

പങ്കാളിയെ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. യുവതിയുടെ പരാതിയില്‍ ഗോപുവിനെതിരെ മരട് പൊലീസ് വധശ്രമത്തിന് കേസ് [more…]

Estimated read time 0 min read
News

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി യുവാവ്.

0 comments

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി യുവാവ്. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന്‍റെ ഗേറ്റാണ് യുവാവ് താഴിട്ട് പൂട്ടിയത്. സമയം വൈകിയതിനാല്‍ നാമ [more…]

News

പുതിയ ലേബർ കോഡുകൾ.. പ്രതിഷേധം ശക്തമാക്കാൻ സംയുക്ത തൊഴിലാളി സംഘടനകൾ.. 26ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം…

0 comments

പുതിയ ലേബർ കോഡുകൾക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ സംയുക്ത തൊഴിലാളി സംഘടനകൾ. ഈമാസം 26 ന് (ബുധനാഴ്ച) രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ബിഹാർ തിരഞ്ഞെടുപ്പ് വിജയം നൽകിയ ഭ്രമത്തിൽ ആണ് കേന്ദ്ര സർക്കാർ [more…]

Estimated read time 0 min read
News

തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.

0 comments

തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ആണ് ചാക്കില്‍ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം [more…]

Estimated read time 0 min read
News

പുതിയ നാല് തൊഴിൽ നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ കൊണ്ടുവന്ന് കേന്ദ്രസർക്കാർ.

0 comments

പുതിയ നാല് തൊഴിൽ നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ കൊണ്ടുവന്ന് കേന്ദ്രസർക്കാർ. പുതിയ നാല് ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ശക്തവും സമ ഗ്രവുമായ തൊഴിൽ കേന്ദ്രീകൃത പരിഷ്കാരമെന്നും [more…]

Estimated read time 0 min read
News

മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണെന്നും പറഞ്ഞു കാർ വാടകയ്ക്ക് എടുത്തയാൾ കാർ തിരിച്ചു നൽകാതെ ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി ഓടിച്ച് സിനിമ സ്റ്റൈലിൽ കൊലപ്പെടുത്താൻ ശ്രമം.

0 comments

മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണെന്നും പറഞ്ഞു കാർ വാടകയ്ക്ക് എടുത്തയാൾ കാർ തിരിച്ചു നൽകാതെ ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി ഓടിച്ച് സിനിമ സ്റ്റൈലിൽ കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കാർ വാടകയ്ക്ക് എടുത്ത [more…]

Estimated read time 0 min read
News

വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരൻ ആശുപത്രിക്കിടക്കയില്‍ താലികെട്ടി.

0 comments

വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരൻ ആശുപത്രിക്കിടക്കയില്‍ താലികെട്ടി. തുമ്ബോളി സ്വദേശി ഷാരോണും ആവണിയുമാണ് ആശുപത്രിയില്‍ വിവാഹിതരായത്. ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് വാഹനാപകടത്തില്‍ ആവണിക്കു [more…]

Estimated read time 1 min read
News

2025-ലെ ലോകസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷിന്

0 comments

മിസ് തായ്‌ലന്‍ഡ് പ്രവീണര്‍ സിംഗിനെ പിന്തള്ളിയാണ് ഫാത്തിമ മിസ്‌ യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കിയത്. മിസ് വെനസ്യൂല സ്‌റ്റിഫാനി അബലസലിയാണ് സെക്കന്‍റ് റണ്ണറപ്പ്. വിജയികളെ മിസ്‌ യൂണിവേഴ്‌സിന്‍റെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. വിജയിയെ അഭിനന്ദിച്ച് [more…]