Estimated read time 1 min read
News

ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നോബേലിന് അർഹതയുണ്ട് എന്ന് ട്രംപ്

0 comments

ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വ്യാപാര സമ്മർദത്തിലൂടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നോബേലിന് അർഹതയുണ്ട്. ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം തുടരുകയാണെങ്കിൽ [more…]

Estimated read time 0 min read
News

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്.

0 comments

കോഴിക്കോട് പാവങ്ങാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരുക്ക്. കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തല കറങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അഴിയൂർ സ്വദേശി റീഹയ്ക്കാണ് പരുക്ക്. പാവങ്ങാട് പുത്തൂർ ഭാഗത്തു [more…]

Estimated read time 0 min read
News

ജീവനക്കാർ തമ്മിലുള്ള പക.. ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂർവ്വം ഇടിച്ചു.

0 comments

മലപ്പുറത്ത് നടുറോഡിൽ സ്വകാര്യ ബസ്സുകൾ തമ്മിലുള്ള പക; ഡ്രൈവർക്കെതിരെ കേസ് സ്വകാര്യ ബസ്സിലെ ജീവനക്കാർ തമ്മിലുള്ള പകയിൽ ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂർവ്വം ഇടിച്ചു. ബസ്സിലെ യാത്രക്കാരിയ്ക്ക് ഗുരുതര പരുക്കേറ്റു. മലപ്പുറം തിരുവാലിയിൽ [more…]

Estimated read time 0 min read
News

വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം.. ഒടുവിൽ

0 comments

കോഴിക്കോട്: വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയതോടെ ദുർഗന്ധം മൂലം പൊറുതിമുട്ടി ജനം. താമരശ്ശേരി കോരങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ, ഐഎച്ച്ആർടി, ഗവ.എൽ പി സ്‌കൂൾ എന്നിവയ്ക്ക് മുന്നിലാണ് ശുചിമുറി മാലിന്യം [more…]

Estimated read time 0 min read
News

സ്വർണ്ണവിലയിൽ മാറ്റമില്ല.

0 comments

സർവ്വകാല റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണം സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. സർവ്വകാല റെക്കോർഡ് വിലിയിലാണ് ഇന്നലെ മുതൽ വ്യാപാരം. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82240 രൂപയാണ്. [more…]

Estimated read time 0 min read
News

ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു.

0 comments

വിവാദങ്ങൾക്കിടെ അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്ത് നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ചത്.സന്നിധാനത്തെ ദേവസ്വം സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണപ്പാളി ശുദ്ധികലശം നടത്തിയതിന് ശേഷമായിരിക്കും [more…]

Estimated read time 1 min read
News

ഇഡ്‌ലി കടെയ് ട്രെയ്‌ലർ പുറത്ത്

0 comments

ചുട ചുട ഇഡലി ; ഇഡ്‌ലി കടെയ് ട്രെയ്‌ലർ പുറത്ത് അസുരന് ശേഷം ധനുഷ് വീണ്ടും സംവിധാന കുപ്പായമണിയുന്ന ‘ഇഡ്ലി കടെയ്’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ധനുഷ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ [more…]

Estimated read time 1 min read
News

‘ജയിലർ 2’ ന്റെ ചിത്രീകരണം.. സൂപ്പർസ്റ്റാർ രജനികാന്ത് വാളയാറിൽ

0 comments

സൂപ്പർ ഹിറ്റ് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമായ ‘ജയിലർ 2’ ന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനികാന്ത് വാളയാറിലെത്തി. വാളയാറിലെ ആദിവാസി ഉന്നതി എന്ന സ്ഥലത്താണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ഇതിനോടകം തന്നെ രജനികാന്ത് [more…]

Estimated read time 1 min read
News

സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം

0 comments

World Alzheimer’s Day: അൽഷിമേഴ്സിൻ്റെ പ്രധാനപ്പെട്ട 7 ലക്ഷണങ്ങൾ എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം ആചരിച്ച് വരുന്നു. അൽഷിമേഴ്സ് രോഗം ഒരു മസ്തിഷ്ക രോഗമാണ്. ഇത് സാധാരണയായി ഓർമ്മക്കുറവോടെയാണ് ആരംഭിക്കുന്നത്. [more…]

Estimated read time 1 min read
News

കോവിഡിനുമുമ്പ് നിർത്തിവെച്ച ​ഗുരുവായൂർ-എറണാകുളം പാസഞ്ചർ വീണ്ടും ഓടിത്തുടങ്ങും

0 comments

കോവിഡിനുമുമ്പ് നിർത്തിവെച്ച ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിൻ സർവീസ് ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂരിൽ നടന്ന കലുങ്ക് സംവാദത്തിനിടെയായിരുന്നു ഇക്കാര്യം സുരേഷ് ഗോപി അറിയിച്ചത്. മാത്രമല്ല ഗുരുവായൂരിൽനിന്ന് വടക്കോട്ടുള്ള പാതയുടെ കാര്യംത്തിലും [more…]