Month: July 2026
കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 43,430 രൂപ പിടിച്ചെടുത്തു.
മലപ്പുറത്ത് മദ്യശാലയിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന മലപ്പുറത്ത് കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മുണ്ടുപറമ്പിലെ മദ്യ വില്പനശാലയിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു.മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് [more…]
പൊലീസ് ട്രെയിനി മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോർട്ട്.
തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോർട്ട്. കുടുംബത്തിൻ്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ഡിഐജി അരുൾ ബി കൃഷ്ണ ബറ്റാലിയൻ [more…]
പുതിയ GST നിരക്ക് പ്രാബല്യത്തിൽ
പുതിയ GST നിരക്ക് പ്രാബല്യത്തിൽ രാജ്യത്ത് പുതിയ GST നിരക്ക് പ്രാബല്യത്തിൽ. 5%, 18% എന്നീ രണ്ടു സ്ലാബുകളിൽ മാത്രമായിരിക്കും ഇന്ന് മുതൽ GST നികുതി നിരക്ക്. 99% സാധനങ്ങളും 5% സ്ലാബിലാകും വരികയെന്നാണ് [more…]
പാകിസ്ഥാനെ 6 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ.
പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെ 6 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ. പാകിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 74 റൺസ് നേടിയ അഭിഷേക് [more…]
140 പേരുടെ വിമാന യാത്ര അപ്രതീക്ഷിത അതിഥി കാരണം യാത്രക്കാരെയെല്ലാം ഉടൻ പുറത്തിറക്കി.. വിമാനം വൈകിയത് മൂന്ന് മണിക്കൂർ…
ഇന്ന് 140 പേരുടെ വിമാന യാത്ര അപ്രതീക്ഷിത അതിഥി കാരണം മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനമാണ് വൈകിയത്. വിമാനത്തിനുള്ളിൽ ഒരു എലിയെ കണ്ടതിനെ തുടർന്നാണിത്.ഉച്ചയ്ക്ക് ശേഷം 2:55-ന് ദില്ലിയിലേക്ക് [more…]
മിൽമയുടെ ഉൽപന്നങ്ങളുടെ വില കുറയും.
കേരളമേ സന്തോഷിക്കു; വില കുറച്ചു! ജിഎസ്ടി ഇളവിന്റെ ഭാഗമായി മിൽമയുടെ ഉൽപന്നങ്ങളുടെ വില കുറയും. മിൽമയുടെ നെയ്യ് ഒരു ലീറ്ററിനു 45 രൂപ കുറയും. ഇതോടെ നെയ്യ് വില നിലവിലെ 720 രൂപയിൽനിന്ന് 675 [more…]
അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ്. വൈകിട്ട് അഞ്ചോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച [more…]
99% സാധനങ്ങളും 5% GST സ്ലാബിൽ വരുമെന്ന് പ്രധാന മന്ത്രി
99% സാധനങ്ങളും 5% GST സ്ലാബിൽ വരുമെന്ന് മോദി ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ് എന്ന് മോദി രാജ്യത്തോടുള്ള അഭിസംബോധനയിൽ പറഞ്ഞു. ‘എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച ചെയ്താണ് തീരുമാനം. ജീവൻ [more…]
വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉള്ള ഫുൾ ബോഡി ആരോഗ്യ പരിശോധക്ക്*
*2950 രൂപ മാത്രം*
*വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉള്ള ഫുൾ ബോഡി ആരോഗ്യ പരിശോധക്ക്* *2950 രൂപ മാത്രം* 🩺 *FULL BODY HEALTH CHECKUP@2950* *45 % സിസ്കൗണ്ട്* *5500 രൂപയുടെ ഫുൾ ബോഡി ആരോഗ്യ [more…]
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഉടൻ ഒപ്പുവെക്കും.
ഇന്ത്യ-ഒമാൻ സാമ്പത്തിക പങ്കാളിത്ത കരാർ ഉടൻ ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഉടൻ ഒപ്പുവെക്കും. കൂടുതൽ ചരക്കും സേവന കൈമാറ്റവുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇറക്കുമതി തീരുവകൾ കുറച്ച്/ഒഴിവാക്കി, നിക്ഷേപം ആകർഷിക്കുന്നതിനും വ്യാപാരം [more…]
