Estimated read time 1 min read
Kerala News

എച്ച്-1ബി വീസ; മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത.. സ്ഥിതി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ…

0 comments

യുഎസിന്റെ എച്ച്-1ബി വിസ വീസയിൽ പൂർണ്ണ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.തടസ്സങ്ങൾ യുഎസ് അധികാരികൾക്ക് പരിഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു. അതേസമയം യുഎസിലേക്ക് [more…]

Estimated read time 0 min read
News

ആയുർവേദ ദിനാചരണം.. വിപുലമായ പരിപാടികളുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ

0 comments

ദേശീയ ആയുർവേദ ദിനം 2025 കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 23 ചൊവ്വാഴ്ച ദേശീയ ആയുർവേദ ദിനമായി ആചരിക്കുകയാണ് . ആയുർവേദം പ്രകൃതിക്കും മനുഷ്യനും എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം ആയുർവേദ [more…]

Estimated read time 1 min read
News

🔥🔥🔥 SUNDAY BLASTER സ്‌പെഷ്യൽഓഫർ🔥🔥🔥

0 comments

ഈ ഞായറാഴ്ച എന്താ പ്ലാൻ ?ഷോപ്പിംഗിനു പോകണ്ടേ !! സെഡാർ സൂപ്പർമാർക്കെറ്റുകളിൽ ഇതുവരെ ലഭിക്കാത്ത വിലയ്ക്കു ഞങ്ങളുടെ സ്‌പെഷ്യൽ ഓഫർ.ഈ അവസരം നഷ്‌ടപ്പെടുത്തരുത്. ഇനി കീശ കാലിയാകാതെ ഷോപ്പ്ചെയ്യൂ…🛍️🛒☎️ 9072600600 🔥🔥🔥 SUNDAY BLASTER [more…]

Estimated read time 0 min read
News

ചാറ്റ് വഴി പരിചയപ്പെട്ട 14കാരിയിൽ നിന്ന് അഞ്ചരപവൻ സ്വർണ മാല തട്ടിയെടുത്ത പ്രതി പിടിയിൽ.

0 comments

സ്നാപ്ചാറ്റിലെ പരിചയം; 14കാരിയിൽ നിന്ന് സ്വർണ മാല തട്ടിയെടുത്തു സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട 14കാരിയിൽ നിന്ന് അഞ്ചരപവൻ സ്വർണ മാല തട്ടിയെടുത്ത പ്രതി പിടിയിൽ. ചമ്രവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്. കൈയിലുള്ള മാല [more…]

Estimated read time 1 min read
News

എമ്പുരാൻ്റെ  റെക്കോർഡ് ലോക മറികടന്നു.

0 comments

മോഹൻലാലിനെ മലർത്തിയടിച്ച് കല്യാണി; ഇൻഡസ്ട്രി ഹിറ്റ് എമ്പുരാൻ ഉൾപ്പടെ എല്ലാ ചിത്രങ്ങളുടെയും റെക്കോർഡുകൾ തകർത്ത് മലയാള സിനിമയുടെ നെറുകിൽ മുത്തമിട്ട് ‘ലോക’. അതേ, എമ്പുരാൻ്റെ 268 കോടി കളക്ഷൻ റെക്കോർഡ് ലോക മറികടന്നു. ഇതിലൂടെ [more…]

Estimated read time 1 min read
News

മകൾക്ക് നേരെ ലൈംഗികാതിക്രമം; പിതാവിന് 17 വർഷം കഠിന തടവ്

0 comments

മകൾക്ക് നേരെ ലൈംഗികാതിക്രമം; പിതാവിന് 17 വർഷം കഠിന തടവ് കൊല്ലത്ത് മകളെ ലൈംഗികമായി ചൂഷണം ചെയ്ത് പിതാവ്. സംഭവത്തിൽ കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി പിതാവിന് 17 വർഷം കഠിന തടവ് വിധിച്ചു. [more…]

Estimated read time 1 min read
News

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ്  പിടിയിൽ

0 comments

20 ഗ്രാം MDMA ഒളിപ്പിച്ചു കടത്തി; തൃശ്ശൂരിൽ യുവാവ് എക്സൈസ് പിടിയിൽ തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. ആലുവ സ്വദേശി റിച്ചു ആണ് പിടിയിലായത്. യുവാവിനെ [more…]

Estimated read time 0 min read
News

വിശ്രമിക്കുന്നതിനിടെ തെങ്ങ് കടപുഴകി തലയിൽ വീണ്  തൊഴിലാളികൾക്ക് ദാരുണാന്ത്യം

0 comments

വിശ്രമിക്കുന്നതിനിടെ തെങ്ങ കടപുഴകി തലയിൽ വീണു; കാട്ടാക്കടയിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ തെങ്ങ് വീണ് അപകടം. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് [more…]

Estimated read time 0 min read
News

നഗരസഭാ
കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി

0 comments

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാകൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അനിൽകുമാർ ഭാരവാഹിയായ [more…]

Estimated read time 1 min read
News

ചിത്രത്തിന്റെ ട്രെയ്‌ലർ തീയതി പുറത്ത്

0 comments

ചിത്രത്തിൻ്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ആരാധകരുടെ മുന്നിലേക്ക്കാന്താര ചാപ്റ്റർ 1 ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ [more…]