AMMAയുടെ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ

Estimated read time 1 min read

AMMAയുടെ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ

AMMAയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരുകളിലാതെ തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ പന്ത്രണ്ട് പേരും പത്രിക പിൻവലിച്ചിതിനാൽ അൻസിബ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അനൂപ്, സരയു, വിനു മോഹൻ, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിങ്ങനെ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എല്ലാവരും പത്രിക പിൻവലിച്ചു

+ There are no comments

Add yours