ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

Estimated read time 0 min read

കൊല്ലത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

കൊല്ലത്ത് ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ചെമ്പനരുവി സ്വദേശി ശ്രീതുവിനെയാണ് ഭർത്താവ് ഷെഫീക്ക് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷെഫീക്കിനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

+ There are no comments

Add yours