ഓണക്കിറ്റ് വിതരണ തീയതി പ്രഖ്യാപിച്ചു

Estimated read time 0 min read

ഓണക്കിറ്റ് വിതരണം; തീയതി പ്രഖ്യാപിച്ചു

ഇത്തവണത്തെ ഓണക്കിറ്റ് വിതരണം പ്രഖ്യാപിച്ച് സർക്കാർ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ ആണ് വിതരണം ചെയ്യുക. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഓണക്കാലത്ത് അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോയും നടപടി ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours