ധർമസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി

Estimated read time 0 min read

ധർമസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി

ധർമസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി. നേത്രാവതി നദിക്കരയുടെ സമീപത്താണ് അസ്ഥി കണ്ടെത്തിയത്. സ്പോട്ട് നമ്പർ ൽ ആണ് ഭാഗികമായി അസ്ഥികൾ ലഭിച്ചത്. 13 സ്ഥലങ്ങളിലാണ് ഇത് വരെ തെരച്ചിൽ നടന്നത്. ഇന്നലെ 5 സ്പോട്ടുകളിൽ തെരച്ചിൽ നടന്നെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇന്ന് ആറാമത്തെ സ്പോട്ടിൽ കുഴിച്ച് തുടങ്ങിയപ്പോൾ 8.5 അടി കഴിഞ്ഞപ്പോഴാണ് അസ്ഥി കണ്ടെത്തിയത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ട്.

+ There are no comments

Add yours