തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു

Estimated read time 0 min read

തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു



തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. തൃശൂർ അകമലയിലെ റയിൽവേ ട്രാക്കിലാണ് സംഭവം. തൃശൂരിനും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിൽ വീണ മണ്ണും കല്ലും മാറ്റാൻ ശ്രമം തുടരുകയാണ്. മണ്ണ് മാറ്റാനായി മണ്ണ് മാന്തി യന്ത്രം എത്തിച്ചു.

+ There are no comments

Add yours