എല്ലാവർക്കും യൂണിവേഴ്സൽ 24×7 ന്യൂസിന്റെ ബലിപെരുന്നാൾ ആശംസകൾ…

Estimated read time 0 min read

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും പെരുന്നാൾ ദിനം

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മഹത്വം വിളിച്ചോതുന്ന ബക്രീദ് ദിനമാണിന്ന്.

ആത്മീയ ശുദ്ധീകരണത്തിനായുള്ള ഈ ദിവസം ദൈവഹിതത്തോടുള്ള വിശ്വാസിയുടെ പ്രതിബദ്ധതയും ഓർമിപ്പിക്കുന്നു.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയ പുത്രൻ ഇസ്മായിലിനെ അള്ളാഹുവിന്റെ കൽപന മാനിച്ച് ബലിയർപ്പിക്കാൻ സന്നദ്ധനായതിൻ്റെ ഓർമ പുതുക്കുന്ന ദിനമാണ് ബക്രീദ്. ബലിപെരുന്നാൾ ആശംസകൾ…

+ There are no comments

Add yours