Month: October 2026
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചികിത്സ മുടങ്ങി.
ഉപകരണങ്ങളും മരുന്നുകളും കിട്ടാതായതോടെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചികിത്സ മുടങ്ങി. തിങ്കളാഴ്‌ച മുതൽ ശസ്ത്രക്രിയകൾ നിർത്തി വയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി വിവിധ വിഭാഗം മേധാവികൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർക്ക് കത്ത് നൽകി. രണ്ട് വർഷമായി [more…]
അമ്മ വഴക്കുപറഞ്ഞു… നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഹല്യയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്നാണ് പൊലീസ് നൽകുന്ന സൂചന. ശ്യാം-രേഖ ദമ്പതികളുടെ മകളാണ് അഹല്യ. ഇരുവരും [more…]
ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം
ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ(60) ആണ് മരിച്ചത്. എയർ ലീക്ക് [more…]
കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു കൊച്ചി കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. രാവിലെ 10 മണിയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്. കേന്ദ്രീയ [more…]
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു. ത്രിവർണ പതാക വീശിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല, [more…]
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ നാല് പേർ അറസ്റ്റിൽ.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ നാല് പേർ അറസ്റ്റിൽ. റോയൽ ചലഞ്ചേഴ്സ് ബെംഗ്ലൂർ മാർക്കറ്റിംഗ് വിഭാഗം മേധാവിയും, ഇവന്റ് മാനേജ്മെന്റ് കമ്പനി പ്രതിനിധികളും ആണ് അറസ്റ്റിലായത്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിൽ ആണെന്ന് [more…]
ഷിബിൻ വധക്കേസ്: ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ്
ഷിബിൻ വധക്കേസ്: ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ് കോഴിക്കോട് നാദാപുരത്തെ DYFI പ്രവർത്തകൻ സികെ ഷിബിൻ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവിൽ കഴിയുന്ന തെയ്യമ്പാടി [more…]
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. കെപിസിസി അധ്യക്ഷൻ, രാജ്യസഭ അംഗം എന്നീ നിലകളിൽ കഴിവ് തെളിയിച്ച ആളാണ്. അടൂരിൽ നിന്ന് [more…]
സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു.
സംസ്ഥാനത്ത് തുടർച്ചയായ നാല് ദിവസത്തെ വർധനവിന് ശേഷം സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് ഇന്നലെ 320 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 73000 കടന്നിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 [more…]
കോഴിക്കോട് വിഷ കൂൺ പാകം ചെയ്‌തു കഴിച്ച ആറ് പേർ ആശുപത്രിയിൽ.
വിഷ കൂൺ പാകം ചെയ്‌തു കഴിച്ച ആറ് പേർ ആശുപത്രിയിൽ കോഴിക്കോട് താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാകം ചെയ്‌തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് [more…]
