രാസലഹരിയുമായി യുവതികൾ പിടിയിലായ കേസിലെ മുഖ്യ പ്രതിയായ തൃശൂർ സ്വദേശി പിടിയിൽ.

Estimated read time 1 min read

രാസലഹരിയുമായി യുവതികൾ പിടിയിൽ

കൊച്ചിയിൽ ലോഡ്‌ജിൽ രാസലഹരിയുമായി യുവതികൾ പിടിയിലായ കേസിലെ മുഖ്യ പ്രതി പിടിയിൽ. തൃശൂർ പൂമംഗലം രാഹുൽ ആണ് ബംഗളൂരുവിൽനിന്ന് പിടിയിലായത്. 2025 ജനുവരി 8ന് രാത്രിയാണ് പോണേക്കര മാരിയമ്മൻ കോവിലിന് സമീപത്തെ ലോഡ്‌ജിലെ മുറിയിൽനിന്ന് 4.9362 ഗ്രാം MDMAയുമായി ആലപ്പുഴ സ്വദേശിനി ഗായത്രി, പത്തനംതിട്ട സ്വദേശിനി ബിജിമോൾ എന്നിവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് രാഹുലിനായി വ്യപക അന്വേഷണം നടത്തുകയായിരുന്നു.

+ There are no comments

Add yours