Estimated read time 1 min read
News

പത്തനംതിട്ടയില്‍ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുന്നിലുണ്ടായിരുന്ന കാറിൻ്റെ മുൻവശവും ഉരുകി.

പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകൾ കത്തിനശിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. കെട്ടിടത്തിൻ്റെ [more…]

Estimated read time 0 min read
News

ഇരിങ്ങാലക്കുടയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ

സഹോദരനെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് കോടതി ഇരിങ്ങാലക്കുടയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കുമ്പിടി ആലത്തൂർ നാലുകണ്ടൻ പോളാണ് പ്രതി. 2020 സെപ്റ്റംബർ 22ന് സംഭവിച്ച [more…]

Estimated read time 0 min read
News

വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. 11 ജില്ലകളിൽ മഴമുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, [more…]

Estimated read time 0 min read
News

ഇൻഫ്ലുവൻസർ കീർത്തി ഹണിട്രാപ്പ് കേസിൽ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കീർത്തി പട്ടേൽ ഹണിട്രാപ്പ് കേസിൽ അറസ്റ്റിൽ ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കീർത്തി പട്ടേലിനെ പത്തുമാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സൂറത്തിലെ [more…]

Estimated read time 0 min read
News

സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന നടത്തിയവർ പിടിയിൽ

സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന നടത്തിയവർ പിടിയിൽ സ്കൂ8 പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയ ആളുകൾ പിടിയിൽ. കാശിനാഥൻ, ഹരികൃഷ്ണൻ, ഷംനാദ് എന്നിവരാണ് പിടിയിലായത്. അമ്പലപ്പുഴ പഞ്ചായത്ത് പരിസരത്തെ കുഞ്ഞുപിള്ള സ്‌ൾ പരിസരത്ത് ഇന്നലെ [more…]

Estimated read time 1 min read
News

അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ  വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാർ….

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് പറ്റിയത്. തകരാറ് സംഭവിച്ച സാഹചര്യത്തിൽ തദ്ദേശീയ സംവിധാനങ്ങൾ വഴി ഡാറ്റ [more…]

Estimated read time 0 min read
News

കായലോട് യുവതിയുടെ ആത്മഹത്യ; 3 പേർ അറസ്റ്റിൽ

കായലോട് യുവതിയുടെ ആത്മഹത്യ; 3 പേർ അറസ്റ്റിൽ കണ്ണൂർ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. 40 കാരിയായ റസീനയെയാണ് ദിവസങ്ങൾക്ക് മുമ്പിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മമ്പറം [more…]

Estimated read time 1 min read
News

ഇറാൻ-ഇസ്രയേൽ സംഘർഷം…ഓപ്പറേഷൻ സിന്ധു തുടരുന്നു..ഇന്ത്യൻ വിദ്യാർഥികളെ  നാട്ടിലെത്തിച്ചു.

ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥികളെ തിരികെ നാട്ടിലെത്തിച്ചു. ഓപ്പറേഷൻ സിന്ധു എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ 110 വിദ്യാർഥികളാണ് ഡൽഹിയിൽ എത്തിയത്. ഇൻഡിഗോയുടെ പ്രത്യേക വിമാനത്തിലാണ് വിദ്യാർഥികളെ നാട്ടിലെത്തിച്ചത്. ഡൽഹിയിലെത്തിയ ആദ്യ [more…]

Estimated read time 1 min read
News

വ്യാപാരസ്ഥാപനങ്ങളിൽ വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

വ്യാജ Google Pay സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങി Google Payയിലൂടെ പണമടച്ചെന്ന കാണിച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ. കടലുണ്ടി ആനങ്ങാടിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനാവായ [more…]

Estimated read time 0 min read
News

ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചു

ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിലാണ് അനുമതി നൽകിയത്. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും. പമ്പയിൽ നിന്നും [more…]