ഇൻഫ്ലുവൻസർ കീർത്തി ഹണിട്രാപ്പ് കേസിൽ അറസ്റ്റിൽ

Estimated read time 0 min read

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കീർത്തി പട്ടേൽ ഹണിട്രാപ്പ് കേസിൽ അറസ്റ്റിൽ

ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കീർത്തി പട്ടേലിനെ പത്തുമാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സൂറത്തിലെ കെട്ടിടനിർമാണ വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി രണ്ടുകോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. വ്യവസായിയെ ഫാംഹൗസിലേക്ക് വിളിച്ചുവരുത്തി നഗ്നയായ യുവതിക്കൊപ്പം ദൃശ്യങ്ങൾ പകർത്തി പണം തട്ടിയെന്നാണ് ആരോപണം.

+ There are no comments

Add yours