Month: October 2026
ഇരിങ്ങാലക്കുടയിൽ ബൈക്കിലെത്തി റോഡരികിൽ മാലിന്യം എറിഞ്ഞ യുവാക്കൾക്ക് 4000 രൂപ പിഴ
ബൈക്കിൽ വന്ന് മാലിന്യം എറിഞ്ഞ യുവാക്കൾക്ക് പിഴ തൃശൂർ ഇരിങ്ങാലക്കുടയിൽ ബൈക്കിലെത്തി റോഡരികിൽ മാലിന്യം എറിഞ്ഞ യുവാക്കൾക്ക് 4000 രൂപ പിഴ ചുമത്തി. കഴിഞ്ഞ ഞായറാഴ്ച നഗരസഭാ വാർഡ് 25ലെ കെഎസ്ആർടിസി റോഡിൽ കവറിലാക്കിയ [more…]
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ പത്തനംതിട്ട ഇലന്തൂരിലെ CMS സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെ മദ്യലഹരിയിൽ വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തു. സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ സമീപത്ത് നടത്തിയ പതിവ് പരിശോധനയിലാണ് ഡ്രൈവർ [more…]
ഇരിഞ്ഞാലക്കുട പാത്രങ്ങൾ മോഷ്ടിച്ച സ്ത്രീകൾ അറസ്റ്റിൽ
പാത്രങ്ങൾ മോഷ്ടിച്ച തമിഴ്നാട് സ്ത്രീകൾ അറസ്റ്റിൽ തൃശൂർ ഇരിഞ്ഞാലക്കുട പൊലീസ് തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശികളായ നാഗമ്മയും മീനയുമാണ് അറസ്റ്റിലായത്. ഇവർ ഒരു വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ച [more…]
പിതാവിനെ കൊന്ന് ഒളിവിൽ പോയ പ്രതി 10വർഷത്തിനുശേഷം പിടിയിൽ
പിതാവിനെ കൊന്ന് ഒളിവിൽ പോയ പ്രതി 10വർഷത്തിനുശേഷം പിടിയിൽ ഇടുക്കി ഉടുമ്പൻചോലയിൽ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ പത്തുവർഷത്തിനുശേഷം പിടികൂടി. പാറത്തോട് ശിങ്കാരികണ്ടം സ്വദേശി ആനന്ദ് രാജിനെയാണ് [more…]
തൃശൂരിലെ പ്രമുഖ ഹോട്ടലിൽ നിന്നും വാങ്ങിയ മന്തി റൈസിൽ ഒച്ചിനെ കണ്ടതായി പരാതി.
തൃശൂർ ഒല്ലൂർ സെന്ററിൽ പ്രവർത്തിക്കുന്ന സൂഫി മന്തി ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടതായി പരാതി. ഹോട്ടലിൽനിന്ന് പാഴ്സലായി വാങ്ങിയ മന്തി റൈസിലാണ് ഒച്ചിനെ കണ്ടെത്തിയത്. സഹോദരിക്ക് വേണ്ടി പാഴ്സലായി വാങ്ങിയ മന്തി [more…]
ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍.. 62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് 1600 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. [more…]
തിരൂരിൽ കുഞ്ഞിനെ വിറ്റ അഞ്ചുപേർ റിമാൻഡിൽ
തിരൂരിൽ കുഞ്ഞിനെ വിറ്റ അഞ്ചുപേർ റിമാൻഡിൽ മലപ്പുറം ജില്ലയിലെ തിരൂരിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ അഞ്ചുപേർ റിമാൻഡിൽ. തമിഴ്‌നാട് സ്വദേശികളായ കുട്ടിയുടെ അമ്മ കീർത്തന, രണ്ടാം ഭർത്താവ് ശിവ, [more…]
ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്.. വീട് തട്ടിയെടുത്തവരില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും വരെ..
ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. വീട് തട്ടിയെടുത്ത അനർഹരിൽ നിന്നും പണം തിരികെ ഈടാക്കാൻ റവന്യൂ റിക്കവറി നടത്തും. തദ്ദേശ സ്വയം ഭരണ വകുപ്പ് വിജിലൻസ് വിഭാഗം [more…]
കേരളത്തില്‍ മഴ തുടരും, ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്.
വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം [more…]
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും.
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. രണ്ടാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മരട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പറവ ഫിലിംസ് [more…]
