സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന നടത്തിയവർ പിടിയിൽ
സ്കൂ8 പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയ ആളുകൾ പിടിയിൽ. കാശിനാഥൻ, ഹരികൃഷ്ണൻ, ഷംനാദ് എന്നിവരാണ് പിടിയിലായത്. അമ്പലപ്പുഴ പഞ്ചായത്ത് പരിസരത്തെ കുഞ്ഞുപിള്ള സ്‌ൾ പരിസരത്ത് ഇന്നലെ രാത്രി 11 മണിയോടെ പൊലീസ് പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരെയും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.


+ There are no comments
Add yours