കായലോട് യുവതിയുടെ ആത്മഹത്യ; 3 പേർ അറസ്റ്റിൽ

Estimated read time 0 min read

കായലോട് യുവതിയുടെ ആത്മഹത്യ; 3 പേർ അറസ്റ്റിൽ

കണ്ണൂർ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. 40 കാരിയായ റസീനയെയാണ് ദിവസങ്ങൾക്ക് മുമ്പിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മമ്പറം സ്വദേശി റഫ്‌നാസ്, മുബഷിർ, ഫൈസൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ കുറിപ്പിൽ അവരുടെ പേരുകൾ പരാമർശിക്കപ്പെട്ടിരുന്നു. പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

+ There are no comments

Add yours