Estimated read time 0 min read
News

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ലോകം വീണ്ടുമൊരും വനിതാ ദിനം ആഘോഷിക്കുകയാണ്. നമ്മുടെ ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹിക തുല്യത, എന്നിവ സമൂഹത്തെ ഓർപ്പെടുത്തുന്നതിനായാണ് ഈ ദിനം. വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളും [more…]

Estimated read time 0 min read
News

താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ.

താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി റഹിം അസ്ലമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം പൂണെയിൽ നിന്ന് [more…]

Estimated read time 0 min read
News

അമ്മയും മക്കളും ആത്മഹത്യ ചെയ്യ്ത സംഭവത്തിൽ നിർണായക തെളിവ് കണ്ടെത്താൻ കഴിയാതെ പൊലീസ്.

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്യ്ത സംഭവത്തിൽ ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാതെ പൊലീസ്. കേസിൽ നിർണായക തെളിവാണ് ഷൈനിയുടെ ഫോൺ. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി [more…]

Estimated read time 1 min read
News

കെ എൻ ബൈജു സംവിധാനം ചെയ്യുന്ന  “*ഓർമ്മയിൽഎന്നും* ചിത്രത്തിൻ്റെ ഷൂട്ടിംഗ് കോട്ടയത്തും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുന്നു

എം ജെ ഫിലിംസിൻ്റെ ബാനറിൽ കെ എൻ ബൈജു കഥ,തിരക്കഥ, സംഭാഷണം,ക്യാമറ,മ്യൂസിക്,എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന  ചിത്രമാണ് “*ഓർമ്മയിൽഎന്നും*.ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. യു എസ്സ് സിറ്റിസനായ ഗോപീകൃഷ്ണൻ  [more…]

Estimated read time 0 min read
News

പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും.

മുംബൈയിൽ നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും.കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർത്ഥികൾക്ക് കൗൺസിലിങും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പൊലീസ് നൽകും. ഇതിനിടെ പെൺകുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത [more…]

Estimated read time 1 min read
News

മാള കൊമ്പിടിയിൽ കവർച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 പ്രതികൾ റിമാന്റിലേക്ക്*…

*കവർച്ച ചെയ്ത പണം അപഹരിക്കുന്നതിന് വേണ്ടി മരട് കൂട്ടായ്മക്കവർച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസിൽ 4 പ്രതികൾ റിമാന്റിലേക്ക്*… ആളൂർ : ആളൂർ പോലീസ് [more…]

Estimated read time 0 min read
News

വനിതാ ദിനത്തിൽ 100 പിങ്ക് ഓട്ടോകൾ നിരത്തിലിറക്കുമെന്ന് സർക്കാർ

സ്ത്രീകളുടെ സുരക്ഷയും ചലനശേഷിയും വർധിപ്പിക്കുന്നതിനുള്ള നീക്കവുമായി തമിഴ്‌നാട് സർക്കാർ. വനിതാ ദിനമായ മാർച്ച് 8ന് ചെന്നൈയിൽ 100 പിങ്ക് ഓട്ടോകൾ നിരത്തിലിറക്കുമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് നേരത്തെ പിങ്ക് ബസുകൾ നിരത്തിലിറക്കിയത് വിജയമായിരുന്നു. ഇതേത്തുടർന്നാണ് [more…]

Estimated read time 0 min read
News

നിർണ്ണായക നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ മാസം 22ന് ചെന്നൈയിലാണ് യോഗം നടക്കുക. 2026ന് ശേഷം ജനസംഖ്യാടിസ്ഥാനത്തിൽ [more…]

Estimated read time 0 min read
News

സിനിമ ടിക്കറ്റ് 200ൽ കൂടരുതെന്ന് സർക്കാർ

സിനിമ ടിക്കറ്റ് 200ൽ കൂടരുതെന്ന് സർക്കാർ മൾട്ടിപ്ലസ് ആകട്ടെ സാധാരണ തിയേറ്റർ ആകട്ടെ ഇനി മുതൽ തോന്നും പോലെ ടിക്കറ്റ് നിരക്ക് ഈടാക്കാൻ ആകില്ലെന്ന് കർണാടക സർക്കാർ. ഏത് തിയേറ്റർ ആയാലും ഏത് ഭാഷയിലെ [more…]

Estimated read time 1 min read
News

വനിത ശിശു വികസന വകുപ്പ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് നേടി പ്രിയ പി ശങ്കുണ്ണി

നേട്ടം  വനിത ശിശു വികസന വകുപ്പ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പ്രിയ പി ശങ്കുണ്ണി. പുത്തൻചിറ പുന്നശ്ശേരി വീട്ടിൽ ശങ്കുണ്ണി _സൗദാമിനി (പുത്തൻചിറ മുൻ പഞ്ചായത്ത് പ്രസിഡണ്ട്) ദമ്പതികളുടെ മകളും ആലുവ [more…]