ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

Estimated read time 0 min read

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ലോകം വീണ്ടുമൊരും വനിതാ ദിനം ആഘോഷിക്കുകയാണ്. നമ്മുടെ ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹിക തുല്യത, എന്നിവ സമൂഹത്തെ ഓർപ്പെടുത്തുന്നതിനായാണ് ഈ ദിനം. വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളും ഈ ദിനത്തിൽ അടയാളപ്പെടുത്തുന്നു.

1975ലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസത്തെ അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചത്. ഉയരങ്ങളിലേക്ക് പറന്നുയരാൻ ഈ വനിതാ ദിനം പ്രചോദനമാകട്ടെ, എല്ലാവർക്കും വനിതാ ദിന ആശംസകൾ.

+ There are no comments

Add yours