സിനിമ ടിക്കറ്റ് 200ൽ കൂടരുതെന്ന് സർക്കാർ

Estimated read time 0 min read

സിനിമ ടിക്കറ്റ് 200ൽ കൂടരുതെന്ന് സർക്കാർ

മൾട്ടിപ്ലസ് ആകട്ടെ സാധാരണ തിയേറ്റർ ആകട്ടെ ഇനി മുതൽ തോന്നും പോലെ ടിക്കറ്റ് നിരക്ക് ഈടാക്കാൻ ആകില്ലെന്ന് കർണാടക സർക്കാർ. ഏത് തിയേറ്റർ ആയാലും ഏത് ഭാഷയിലെ സിനിമ ആയാലും 200 രൂപയിൽ കൂടുതൽ രൂപ ടിക്കറ്റ് നിരക്ക് പാടില്ലെന്നാണ് കർണാടക സർക്കാരിന്റെ ഉത്തരവ്. സർക്കാരിന്റെ ഈ ഉത്തരവ് ഇറങ്ങാൻ ഇരിക്കുന്ന പുതിയ സിനിമകളുടെ നിർമാതാക്കളിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.

+ There are no comments

Add yours