വനിത ശിശു വികസന വകുപ്പ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് നേടി പ്രിയ പി ശങ്കുണ്ണി

Estimated read time 1 min read

നേട്ടം  വനിത ശിശു വികസന വകുപ്പ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പ്രിയ പി 
ശങ്കുണ്ണി. പുത്തൻചിറ പുന്നശ്ശേരി വീട്ടിൽ ശങ്കുണ്ണി _സൗദാമിനി (പുത്തൻചിറ മുൻ പഞ്ചായത്ത് പ്രസിഡണ്ട്) ദമ്പതികളുടെ മകളും ആലുവ സ്വദേശി ശ്രീ ഹരിയുടെ ഭാര്യ യാണ്. 

+ There are no comments

Add yours