Estimated read time 1 min read
News

വെള്ളിമാട്കുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.മൂക്കിന്റെ എല്ല് പൊട്ടിച്ചു. അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ

കോഴിക്കോട് വെള്ളിമാട്കുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒരു വിദ്യാർത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി. അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിലായി. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. വെള്ളിമാട്കുന്ന് JDT കോളജിലെ വിദ്യാർത്ഥിയായ അഹമ്മദ് മുജ് തബക്ക് [more…]

Estimated read time 0 min read
News

ടച്ചിങ്സ് വാങ്ങാൻ പോയ കൂട്ടുകാരൻ പുത്തൻ ബൈക്കുമായി മുങ്ങി..ഷെയറിട്ട് മദ്യപിച്ച യുവാവിന് മുട്ടൻ പണി

ടച്ചിങ്സ് വാങ്ങാൻ പോയ കൂട്ടുകാരൻ പുത്തൻ ബൈക്കുമായി മുങ്ങി ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ യുവാവിന്റെ 1.2 ലക്ഷം രൂപയുടെ ബൈക്കുമായി കടന്ന് കൂട്ടാളി. കൊച്ചി എരൂരിലാണ് സംഭവം. മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ മറ്റൊരാളുമായി ഷെയറിട്ട് മദ്യപിച്ച [more…]

Estimated read time 0 min read
News

എമ്പുരാന്റെ ആദ്യ ഷോയുടെ സമയം പുറത്ത്

ആരാധകർ കാത്തിരുന്ന പ്രഖ്യാപനവുമായി പൃഥ്വിരാജ്! അങ്ങനെ ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. മറ്റൊന്നുമല്ല എമ്പുരാന്റെ ആദ്യ ഷോയെ കുറിച്ച്. മാർച്ച് 27നാണ് ആഗോളതലത്തിൽ സിനിമയുടെ റിലീസ്. ഇന്ത്യയിൽ രാവിലെ 6 മണിക്ക് തന്നെ [more…]

Estimated read time 0 min read
News

റേഷൻ കാർഡ് ഉടമകൾ ജാഗ്രതൈ… സെസ് വന്നേക്കും

റേഷൻ കാർഡ് ഉടമകൾക്ക് സെസ് വന്നേക്കും നീല, വെള്ള കാർഡ് ഉടമകളിൽ നിന്ന് സെസ് ഇനത്തിൽ മാസം ഒരു രൂപ വീതം പിരിക്കാൻ ഭക്ഷ്യ വകുപ്പ് ആലോചിക്കുന്നതായി റിപ്പോർട്ട്. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം [more…]

Estimated read time 0 min read
News

ഗുരുവായൂർ ക്ഷേത്രത്തിന് പുതിയ മേൽശാന്തി

ഗുരുവായൂർ ക്ഷേത്രത്തിന് പുതിയ മേൽശാന്തി ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി മലപ്പുറം എടപ്പാൾ കവപ്ര മാറത്ത് മന അച്യുതൻ നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. 38 പേരിൽ നിന്നാണ് അച്യുതൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ഏപ്രിൽ ഒന്നു മുതൽ [more…]

Estimated read time 1 min read
News

MDMAയ്ക്ക് പകരം കർപ്പൂരം; യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി

MDMAയ്ക്ക് പകരം കർപ്പൂരം; യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി MDMAയ്ക്ക് പകരം കർപ്പൂരം നൽകിയെന്ന് ആരോപിച്ച് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. മലപ്പുറം ഒതുക്കം കല്ലിലാണ് സംഭവം. പെട്രോൾ പമ്പിന് സമീപം യുവാക്കൾ അടികൂടുന്നത് കണ്ട നാട്ടുകാർ [more…]

Estimated read time 1 min read
News

WPL കിരീടം രണ്ടാമതും സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

കപ്പ് വീണ്ടും മുംബൈ ഷെൽഫിലേക്ക്! DCക്ക് വീണ്ടും ഫൈനലിൽ കാലിടറിയപ്പോൾ WPL കിരീടം രണ്ടാമതും സ്വന്തമാക്കി MI. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ 8 റൺസിനാണ് MIടെ ജയം. ആദ്യം ബാറ്റ് [more…]

Estimated read time 0 min read
News

കെ രാധാകൃഷ്ണൻ എംപിക്ക് വീണ്ടും ഇ ഡി സമന്‍സ്.

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും സമന്‍സ് . തിങ്കളാഴ്ച ഡല്‍ഹിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർദ്ദേശം.ലോക്‌സഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിലാണ് കെ [more…]

Estimated read time 0 min read
News

ചാലക്കുടി പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോക്ടർ ആർ ബിന്ദു നടത്തി

ചാലക്കുടി പ്രസ്സ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ അന്തരിച്ച മാദ്ധ്യമ പ്രവർത്തകർക്ക് പ്രണാമം അർപ്പിക്കലും മാദ്ധ്യമ പ്രവർത്തകർക്കും പൊതു പ്രവർത്തകർക്കുള്ള അവാർഡ് വിതരണത്തിൻറേയും ഉദ്ഘാടനം സാമൂഹ്യ ക്ഷേമ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു [more…]

Estimated read time 0 min read
News

പോളിടെക്ന‌ിക്കിൽ കഞ്ചാവ് പിടികൂടിയ സംഭവം, അഭിരാജിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി

കളമശ്ശേരി പോളിടെക്ന‌ിക്കിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ അഭിരാജിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി. ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് നടപടി. പോളിടെക്നിക്കിലെ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു അഭിരാജ്. സംഭവത്തിൽ പിടിയിലായതിന് പിന്നാലെ തന്നെ കുടുക്കാൻ [more…]