കോഴിക്കോട് വെള്ളിമാട്കുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒരു വിദ്യാർത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി. അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിലായി. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. വെള്ളിമാട്കുന്ന് JDT കോളജിലെ വിദ്യാർത്ഥിയായ അഹമ്മദ് മുജ് തബക്ക് ഗുരുതരമായി പരുക്കേറ്റത്. 13 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തു. ചേവായൂർ പൊലീസിന്റേതാണ് നടപടി.


+ There are no comments
Add yours