എമ്പുരാന്റെ ആദ്യ ഷോയുടെ സമയം പുറത്ത്

Estimated read time 0 min read

ആരാധകർ കാത്തിരുന്ന പ്രഖ്യാപനവുമായി പൃഥ്വിരാജ്!

അങ്ങനെ ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. മറ്റൊന്നുമല്ല എമ്പുരാന്റെ ആദ്യ ഷോയെ കുറിച്ച്. മാർച്ച് 27നാണ് ആഗോളതലത്തിൽ സിനിമയുടെ റിലീസ്. ഇന്ത്യയിൽ രാവിലെ 6 മണിക്ക് തന്നെ ആദ്യ ഷോ സ്ക്രീനിലേക്ക് എത്തുമെന്നാണ് സംവിധായകൻ പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലും ഇതേസമയം അനുസരിച്ചാണ് റിലീസ്.

+ There are no comments

Add yours