Month: November 2026
പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.
ആലപ്പുഴ: ആലപ്പുഴയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (30) മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് ദാരുണസംഭവമുണ്ടായത്. കൊടുപ്പുന്നയിൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് [more…]
കഫേ തുടങ്ങിയതിന്റെ കടം വീട്ടാന് എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ
കൊച്ചി: കഫേ തുടങ്ങിയതിന്റെ കടം വീട്ടാന് എംഡിഎംഎ കച്ചവടം നടത്തിയ യുവാവിനെ പൊക്കി പൊലീസ്. പാലക്കാട് വാഴയാമ്പുറം സ്വദേശിയായ മുഹമ്മദ് ഷെബീബിനെ മുളവുകാട് പൊലീസാണ് പിടികൂടിയത്. കഫേ നടത്തിയതിന്റെ കടം വീട്ടാനാണ് ലഹരിക്കച്ചവടം തുടങ്ങിയതെന്ന് [more…]
ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം..മാതാവിന്റെ പ്രതിമ തകർത്തു
ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം ദില്ലിയിൽ മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെൻ്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ [more…]
നീറ്റ്, കീം പരീക്ഷകൾക്ക് സൈലം കോച്ചിങ്ങ് സെൻറർ ഹോളി ഗ്രേസ് അക്കാദമിയിലും.
നീറ്റ്, കീം പരീക്ഷകൾക്ക് സൈലം കോച്ചിങ്ങ് സെൻറർ ഹോളി ഗ്രേസ് അക്കാദമിയിലും. മാള നീറ്റ്, കീംഅ പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിനായി സൈലം കോച്ചിങ്ങ് സെൻറർ 20 മുതൽ മാള ഹോളി ഗ്രേസ് അക്കാദമിയിൽ [more…]
ജനകീയം ഡി ഹണ്ട്… വാടാനപ്പള്ളിയിൽ ഗഞ്ചാവുമായി യുവാവ് അറസ്റ്റിൽ..
*ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ വാടാനപ്പള്ളിയിൽ ഗഞ്ചാവുമായി യുവാവ് അറസ്റ്റിൽ..* വാടാനപ്പിള്ളി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ [more…]
കോണത്തുകുന്ന് ജംങ്ങ്ഷനിൽ സ്വകാര്യ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതായി പരാതി.
കോണത്തുകുന്ന് ജംങ്ങ്ഷനിൽ സ്വകാര്യ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതായി പരാതി. വെള്ളാംങ്ങല്ലൂർ തൃശ്ശൂർ __കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കൊടുങ്ങല്ലൂർ മുതൽ കൂർക്കാഞ്ചേരി വരെ റോഡ് കോൺക്രീറ്റിങ്ങ് പണി നടക്കുന്നു. ഇതിനിടയിൽ കോണത്തുകുന്ന് ജംങ്ങ്ഷനിൽ [more…]
നിർണായക നീക്കം. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചേക്കും
നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ വോട്ടർ പട്ടിക ഇരട്ടിപ്പ് പരാതിയിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വിളിച്ചിരിക്കുന്ന യോഗത്തിൽ തീരുമാനം വന്നേക്കും. [more…]
പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ.
കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർത്ഥിയിൽ നിന്ന് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി [more…]
ലൂസിഫർ റീ റിലീസ് ഡേറ്റ് പുറത്ത്
സ്റ്റീഫന്റെ രണ്ടാം വരവ്, ലൂസിഫർ റീ റിലീസ് ട്രെയിലർ എത്തി! സ്റ്റീഫൻ നെടുമ്പള്ളിയുടെ രണ്ടാം വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. അവർക്ക് മുന്നിലേക്ക് ഇതാ ലൂസിഫർ റീ റിലീസ് ട്രെയിലറും എത്തിയിരിക്കുകയാണ്. 2.01 മിനിറ്റുള്ള [more…]
ആണ്കുട്ടികളുടെ ഹോസ്റ്റലില് നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില് ഒരാള് കൂടി അറസ്റ്റില്.
കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലെ ആണ്കുട്ടികളുടെ ഹോസ്റ്റലില് നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില് ഒരാള് കൂടി അറസ്റ്റില്. മൂന്നാം വര്ഷ വിദ്യാര്ത്ഥി അനുരാജ് ആണ് പിടിയിലായത്. കൊല്ലം സ്വദേശിയായ പ്രതിയെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. പിടിയിലായ [more…]
