ഗുരുവായൂർ ക്ഷേത്രത്തിന് പുതിയ മേൽശാന്തി
ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി മലപ്പുറം എടപ്പാൾ കവപ്ര മാറത്ത് മന അച്യുതൻ നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. 38 പേരിൽ നിന്നാണ് അച്യുതൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറുമാസത്തേക്കാണ് ചുമതല. വളാഞ്ചേരി ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്കൃതം അധ്യാപകനാണ്. നാലാം തവണയാണ് മേൽശാന്തിയ്ക്കായി അപേക്ഷ നൽക്കുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിന് പുതിയ മേൽശാന്തി

+ There are no comments
Add yours