WPL കിരീടം രണ്ടാമതും സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

Estimated read time 1 min read

കപ്പ് വീണ്ടും മുംബൈ ഷെൽഫിലേക്ക്!

DCക്ക് വീണ്ടും ഫൈനലിൽ കാലിടറിയപ്പോൾ WPL കിരീടം രണ്ടാമതും സ്വന്തമാക്കി MI. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ 8 റൺസിനാണ് MIടെ ജയം. ആദ്യം ബാറ്റ് ചെയ്ത് MI ഹർമൻപ്രീതിന്റെയും (64) സ്കിവറിന്റെയും (30) മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 നേടി. കാപ്പ് DCക്കായി 2 വിക്കറ്റെടുത്തു. DCയുടെ മറുപടി 9-141 എന്ന നിലയിൽ അവസാനിച്ചു. 40 എടുത്ത കാപ്പ് ആണ് അവരുടെ ടോപ് സ്കോറർ. MIക്കായി സ്കിവർ 3 വിക്കറ്റും നേടി.

+ There are no comments

Add yours