Estimated read time 1 min read
News

പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ [more…]

Estimated read time 1 min read
News

മുസ്ലീം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം

മുസ്ലീം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെൻ്റ് (കെടിപിപി) നിയമത്തിലെ ഭേദഗതികൾക്ക് സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നൽകി. ഒരു കോടി രൂപ [more…]

Estimated read time 0 min read
News

ചിത്രം മാർച്ച് 27 ന് തന്നെ എത്തും….ഗോകുലം ഗോപാലന് നന്ദി അറിയിച്ച് പ്രഥ്വി

മലയാളം കണ്ട ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങിയ സിനിമയായ എമ്പുരാൻറെ വരാനിരിക്കുന്ന റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ചിത്രം മാർച്ച് 27 ന് തന്നെ എത്തും. എമ്പുരാന്റെ നിർമ്മാതാക്കളായ ആശിർവാദ് [more…]

Estimated read time 1 min read
News

ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധന.  കൈപ്പമംഗലത്ത് ഒന്നര കിലോയോളം ഗഞ്ചാവുമായി  അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

*ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ കൈപ്പമംഗലത്ത് ഒന്നര കിലോയോളം ഗഞ്ചാവുമായി ബീഹാർ സ്വദേശികളായ കൽപണിക്കാരായ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.* കയ്പമംഗലം : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ [more…]

Estimated read time 0 min read
News

വ്ലോഗർ ജുനൈദിന്റെ മരണത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്.

വ്ലോഗർ ജുനൈദ് മദ്യപിച്ചിരുന്നു വ്ലോഗർ ജുനൈദിന്റെ മരണത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. ജുനൈദ് മദ്യപിച്ച് അലക്ഷ്യമായിട്ടാണ് വാഹനം ഓടിച്ചെതെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തി. രക്ത സാമ്പിൾ വിദഗ്ധ പരിശോധനക്കയക്കുമെന്നും പൊലീസ് [more…]

Estimated read time 0 min read
News

ആന്റിബയോട്ടിക്കുകൾ നിരോധിച്ചു

ഈ ആന്റിബയോട്ടിക്കുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ മൃഗങ്ങൾക്ക് നൽകാറുള്ള ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നീ ആന്റിബയോട്ടിക്കുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. എല്ലാ ഫോമുലേഷനുകളുടെയും ഇറക്കുമതി, നിർമാണം, വിൽപ്പന, വിതരണം എന്നിവയ്ക്കാണ് നിരോധനം. ഈ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം [more…]

Estimated read time 0 min read
News

ആശാവർക്കർമാർ നടത്തിവരുന്ന രാപ്പകൽ സമരം 34 ദിവസത്തിലേക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുൻപിൽ ആശാവർക്കർമാർ നടത്തിവരുന്ന രാപ്പകൽ സമരം 34 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ഘട്ടത്തിൽ പല വിധത്തിലും ആശയവർക്കർമാരെ തളർത്താനുള്ള ശ്രമം ഇടതു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇതിനിടെ പാലോട് [more…]

Estimated read time 0 min read
News

വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികത???

വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികത ഉണ്ടോയെന്ന് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ [more…]

Estimated read time 0 min read
News

നെടുമ്പാശേരിയിൽ  ഹർത്താൽ പ്രഖ്യാപിച്ചു

പ്രാദേശിക ഹർത്താൽ പ്രഖ്യാപിച്ചു നെടുമ്പാശേരിയിലെ പാറക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു ഈ മാസം 20നാണ് ഹർത്താൽ. പഞ്ചായത്ത് ഭരണത്തിൽ കെടുകാര്യസ്ഥതയുണ്ടെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസ് [more…]

Estimated read time 0 min read
News

ചാലക്കുടി കൊരട്ടിയിൽ
പുലിയെ കണ്ടതായി സൂചന.. ജനം പരിഭ്രാന്തിയിൽ.

ചാലക്കുടി:  കൊരട്ടി ചിറങ്ങരയിൽപുലിയെ കണ്ടതായി സൂചനയെ തുടർന്ന് ജനം പരിഭ്രാന്തിയിൽ. വെള്ളിയാഴ്ച രാത്രി എട്ടേകാലോടെയാണ് പണ്ടാരത്തിൽ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. വളർത്തുനായയുടെ ശബ്ദ‌ം കേട്ട് എത്തിയ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ [more…]