Month: November 2026
കറ്റാല വരുന്നു…..കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ
പുതിയ കോച്ചിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ് കേരള ബ്ലാസ്റ്റേഴ്സസിന്റെ പുതിയ പരിശീലകനായി സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല വരുന്നു. ഒരു വർഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്സ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. സ്പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങളിൽ പന്തു തട്ടിയിട്ടുള്ള [more…]
ഖുറേഷിയും മസൂദും സ്പ്ലെൻഡറിൽ….വൈറൽ
ഖുറേഷിയും മസൂദും സ്പെപ്ലെൻഡറിൽ: വൈറൽ പോസ്റ്റർ വൈറലായി തുടരും സിനിമ ടീം ഇറക്കിയ എമ്പുരാൻ പോസ്റ്റർ. മോഹൻലാൽ നായകനായി എത്തുന്ന തുടരും സിനിമയുടെ ഒരു പോസ്റ്റർ കഴിഞ്ഞ ദിവസം വന്നിരുന്നു. മോഹൻലാലും സഹതാരവും ഒരു [more…]
വ്യാഴാഴ്ച മുതൽ പെൻഷൻ വിതരണം!
1600 രൂപ കിട്ടും; വ്യാഴാഴ്ച മുതൽ പെൻഷൻ വിതരണം! ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചു തുടങ്ങുമെന്ന [more…]
വയനാട്ടിൽ വൻ ലഹരിവേട്ട. 291 ഗ്രാം MDMA പിടികൂടി.
വയനാട്ടിൽ വൻ ലഹരിവേട്ട. 291 ഗ്രാം MDMA പിടികൂടി. വാഹന പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് പിടികൂടിയത്. സമീപകാലത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കാസർഗോഡ് സ്വദേശികളായ 2 യുവാക്കളാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ [more…]
മിഠായി രൂപത്തിലാക്കി പാക്കറ്റുകളിൽ കൊണ്ടുവന്ന ലഹരി പദാർത്ഥങ്ങളുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ.
സ്കൂൾ കോളേജ് വിദ്യാർഥികളെ ലക്ഷ്യമാക്കി മിഠായി രൂപത്തിലാക്കി പാക്കറ്റുകളിൽ കൊണ്ടുവന്ന ലഹരി പദാർത്ഥങ്ങളുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത് (32), ഗണേഷ് (32), മാർഗ ( 22) എന്നിവരാണ് പിടിയിലായത്. വട്ടപ്പാറയിലെ സ്വകാര്യ [more…]
കോപ്പി അടിക്കാൻ അനുവദിച്ചില്ല… അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞതായി പരാതി
മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂകൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞതായി പരാതി. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതെന്ന് അധ്യാപകർ പറഞ്ഞു. [more…]
കൈക്കൂലി… പാലക്കാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ
കൈക്കൂലി ആവശ്യപ്പെട്ടു; പാലക്കാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. ഫോറസ്റ്റ് സർവേയർ ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർ സുജിത്ത് എന്നിവരാണ് [more…]
മകളെ പീഡിപ്പിച്ച കേസ്സിൽ പിതാവിന് ജീവപരന്ത്യം തടവും പിഴയും
*മകളെ പീഡിപ്പിച്ച കേസ്സിൽ പിതാവിന് ജീവപരന്ത്യം തടവും പിഴയും* ഇരിങ്ങാലക്കുട : ഒമ്പത് വയസുകാരിയായ മകൾക്കൊതിരെ ലൈംഗീകാതിക്രമം നടത്തിയെന്ന കേസ്സിൽ പിതാവിന് ജീവപരന്ത്യം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ [more…]
ചേർപ്പിൽ നിരോധിത പുകയില ഉത്പന്നവുമായി വെസ്റ്റ് ബംഗാൾ സ്വദേശി അറസ്റ്റിൽ
*ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായുള്ള പരിശോധനയിൽ നിരോധിത പുകയില ഉത്പന്നവുമായി വെസ്റ്റ് ബംഗാൾ സ്വദേശി അറസ്റ്റിൽ* ചേർപ്പ് : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം [more…]
കൊടകര കുഴൽപ്പണ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. പണം കൊണ്ടുവന്നത് ഈ ആവശ്യത്തിന്
കൊടകര കുഴൽപ്പണ കേസ്; പൊലീസ് വാദം തള്ളി കുറ്റപത്രം കൊടകര കുഴൽപ്പണ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. പൊലീസ് കണ്ടെത്തൽ തള്ളിയുള്ള കുറ്റപത്രത്തിൽ ആകെ 23 പ്രതികളാണ് ഉള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി [more…]
