Estimated read time 0 min read
News

സിനിമ താരം സോനു സൂഡിന്റെ ഭാര്യയുടെ വാഹനം അപകടത്തിൽപ്പെട്ടു.

നടന്റെ ഭാര്യ അപകടത്തിൽ പെട്ടു; ഗുരുതര പരിക്ക് സിനിമ താരം സോനു സൂഡിന്റെ ഭാര്യ സൊനാലി സൂഡിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ സൊനാലിക്ക് ഗുരുതര പരിക്ക് ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. മുംബൈ നാഗ്പൂർ [more…]

Estimated read time 0 min read
News

മോഹൻലാലിന്റെ വാക്ക് വൻ വിവാദത്തിൽ!

മോഹൻലാലിന്റെ വാക്ക് വൻ വിവാദത്തിൽ! ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ നടത്തിയ വഴിപാട് വിവരങ്ങൾ ചോർത്തിയത് ദേവസ്വം ബോർഡ് ജീവനക്കാരാണെന്ന മോഹൻലാലിന്റെ പരാമർശത്തിനെതിരെ ദേവസ്വം ബോർഡ്. വഴിപാട് നടത്തുന്നവർക്ക് ലഭിക്കുന്ന രസീതാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. [more…]

Estimated read time 0 min read
News

സർക്കാർ സ്വകാര്യ സർവ്വകലാശാല ബില്ല് നിയമസഭ പാസാക്കി.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്ന് സർക്കാർ; ബില്ല് പാസാക്കി സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്ന് സ്വകാര്യ സർവ്വകലാശാല ബില്ല് നിയമസഭ പാസാക്കി. സർക്കാർ നിയന്ത്രണം സർവ്വകലാശാലകളിൽ ഉറപ്പാക്കുമെന്നും ഇടതു സർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും [more…]

Estimated read time 0 min read
News

കൊടുങ്ങല്ലൂർ ഭരണിക്ക് തുടക്കം കുറിച്ചു കൊണ്ട്  കോഴികല്ല് മൂടൽ നടന്നു.

കൊടുങ്ങല്ലൂർ ഭരണിക്ക് തുടക്കം കുറിച്ചു കൊണ്ട് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കോഴികല്ല് മൂടൽ നടന്നു. രാവിലെ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രത്തിൻറെ വടക്കെ നടയിലുള്ള കോഴിക്കല്ല് വൃത്തിയാക്കി. അതിൻമേൽ പട്ട് മൂടി. ദേവസ്വം [more…]

Estimated read time 0 min read
News

ഐബി ജീവനക്കാരിയുടെ ആത്മഹത്യ. നിർണ്ണായക കണ്ടെത്തൽ

തിരുവനന്തപുരത്തെ ഐബി ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണ്ണായക കണ്ടെത്തലുമായി പൊലീസ്. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. യുവാവ് ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. അതിന്റെ മനോവിഷമത്തിൽ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ നിഗമനം. മേഘയുടെ [more…]

Estimated read time 1 min read
News

*ആറാട്ടുപുഴ പൂരത്തിന് പൂരപ്പാടം ഒരുങ്ങുന്നു.*

*ആറാട്ടുപുഴ പൂരത്തിന് പൂരപ്പാടം ഒരുങ്ങുന്നു.* ആറാട്ടുപുഴ:  വിശാലമായ ആറാട്ടുപുഴ പൂരപ്പാടം ആയിരത്തി നാനൂറ്റിനാല്പത്തി മൂന്നാമത് ആറാട്ടുപുഴ പൂരത്തിന് സജ്ജമാക്കി തുടങ്ങി. തേവർ റോഡിന്റെ ഇരുവശത്തുമുള്ള മുപ്പത് ഏക്കറിലധികം വിസ്തൃതിയിലുള്ള പൂരപ്പാടം ട്രാക്ടർ ഉപയോഗിച്ചു ഉഴുതുമറിക്കുന്ന [more…]

Estimated read time 1 min read
News

മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് KSRTC പാഞ്ഞുകയറി അപകടം

മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് KSRTC പാഞ്ഞുകയറി അപകടം കോഴിക്കോട് താമരശ്ശേരിയിൽ റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് KSRTC സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് 3 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ [more…]

Estimated read time 0 min read
News

മാരകായുധങ്ങളുമായി ഫോട്ടോഷൂട്ട്; നടന്മാർ അറസ്റ്റിൽ

മാരകായുധങ്ങളുമായി ഫോട്ടോഷൂട്ട്; നടന്മാർ അറസ്റ്റിൽ മാരകായുധം ഉപയോഗിച്ച് ഫോട്ടോഷൂട്ട് നടത്തുകയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ കന്നഡ നടന്മാരും ബിഗ്‌ബോസ് താരങ്ങളുമായ രജത് കിഷനും വിനയം ഗൗഡയും അറസ്റ്റിൽ. കയ്യിൽ വടിവാളും വച്ചായിരുന്നു ഫോട്ടോഷൂട്ട്. [more…]

Estimated read time 0 min read
News

മമ്മൂട്ടിയുടെ പേരിലെ ശബരിമലയിലെ വഴിപാട്…  വിമര്‍ശനവുമായി അബ്ദുല്ല

നടന്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് നടത്തിയതില്‍ വിമര്‍ശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെ ആണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നാണ് ഒ അബ്ദുല്ല [more…]

Estimated read time 1 min read
News

പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം?

പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെടുന്നത് ആരെയും കുഴക്കുന്ന കാര്യമാണ്. അബദ്ധത്തില്‍ നഷ്ടപ്പെടുകയോ കളഞ്ഞുപോവുകയോ ചെയ്ത പ്രധാനപ്പെട്ട രേഖകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ എങ്ങനെ നേടാമെന്ന് നോക്കാം. 1. പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം?  NSDL വെബ്‌സൈറ്റ് വഴി [more…]