ഖുറേഷിയും മസൂദും സ്പ്ലെൻഡറിൽ….വൈറൽ

Estimated read time 1 min read

ഖുറേഷിയും മസൂദും സ്പെപ്ലെൻഡറിൽ: വൈറൽ പോസ്റ്റർ

വൈറലായി തുടരും സിനിമ ടീം ഇറക്കിയ എമ്പുരാൻ പോസ്റ്റർ. മോഹൻലാൽ നായകനായി എത്തുന്ന തുടരും സിനിമയുടെ ഒരു പോസ്റ്റർ കഴിഞ്ഞ ദിവസം വന്നിരുന്നു. മോഹൻലാലും സഹതാരവും ഒരു പ്ലെൻഡർ ബൈക്കിൽ പോകുന്ന ചിത്രമായിരുന്നു അത്. അതേ ബൈക്കിൽ അബ്രാം ഖുറേഷിയെയും സയ്യിദ് മസൂദിനെയും ഇരുത്തിയാണ് പുതിയ പോസ്റ്റർ. കത്തിച്ചു വിട് Ab’raam അച്ചായാ എന്ന് ക്യാപ്ഷനും ഇട്ടിട്ടുണ്ട്. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

+ There are no comments

Add yours