വ്യാഴാഴ്‌ച മുതൽ പെൻഷൻ വിതരണം!

Estimated read time 0 min read

1600 രൂപ കിട്ടും; വ്യാഴാഴ്‌ച മുതൽ പെൻഷൻ വിതരണം!

ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചു തുടങ്ങുമെന്ന സന്തോഷ വാർത്തയും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതിനായി 817 കോടി രൂപയാണ് അനുവദിച്ചത്. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് പണം ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാനം പണം അനുവദിച്ചത്.

+ There are no comments

Add yours