പ്രിയങ്കാഗാന്ധി കടുവ ആക്രമണത്തിൽ മരിച്ച രാധയുടെ വീട്ടിലെത്തി

Estimated read time 0 min read

കടുവ ആക്രമണത്തിൽ മരിച്ച രാധയുടെ വീട്ടിലെത്തി പ്രിയങ്കാഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം പ്രതിഷേധം



കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിന് ഇരയായ രാധയുടെ വീട് സന്ദർശിച്ചു. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാർക്കൊപ്പം ചിലവഴിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചശേഷമാണ് പ്രിയങ്ക വീട്ടിൽ നിന്നും മടങ്ങിയത്.

വയനാട്ടിലെത്തിയ പ്രിയങ്കാഗാന്ധിയെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട്ടിലെ എംപി എത്താൻ വൈകിയതിലായിരുന്നു പ്രതിഷേധം.

+ There are no comments

Add yours