ബീഫ് കറി കഴിച്ച കോതമംഗലം സ്വദേശിനികയുടെ ശ്വാസകോശത്തിൽ നിന്ന് 2 cm നീളമുള്ള ബീഫിൻ്റെ എല്ല് കണ്ടെത്തി

Estimated read time 0 min read

അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ട 84കാരിയുടെ ശ്വാസകോശത്തിൽ നിന്ന് എല്ല് കണ്ടെത്തി. കോതമംഗലം സ്വദേശിനിക്കാണ് ബീഫ് കഴിച്ചതിൻ്റെ മൂന്നാം ദിവസം ശ്വാസ തടസം അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കൊച്ചി അമൃതയിലെത്തിച്ചു. സ്കാനിങ്ങിലാണ് 2 സെൻ്റി മീറ്ററോളം നീളമുള്ള ബീഫിൻ്റെ എല്ല് കണ്ടെത്തിയത്. എല്ല് ഓപ്പറേഷനിൽ നീക്കം ചെയ്തു.

+ There are no comments

Add yours