Estimated read time 1 min read
News

മൃദംഗവിഷൻ ഉടമ  പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ???

മൃദംഗവിഷന്റെ ഉടമ കീഴടങ്ങി കലൂരിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് MLAയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംഘാടകൻ കീഴടങ്ങി. മൃദംഗവിഷൻ ഉടമ നിഘോഷ് കുമാറാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 2ന് പൊലീസിന് [more…]

Estimated read time 1 min read
News

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി
കേരള കർഷക സംഘം പൊറത്തിശ്ശേരി മേഖല കൺവൻഷൻ  ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി:കേരള കർഷക സംഘം പൊറത്തിശ്ശേരി മേഖല കൺവൻഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ ട്രഷറർ കെ.ജെ.ജോൺസൺ, ഏരിയാ കമ്മിറ്റി അംഗം ലേഖ ഷാജൻ,എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖലയിൽ [more…]

Estimated read time 0 min read
News

സങ്കടക്കടലായി നാട്; നേദ്യയ്ക്ക് അന്ത്യാഞ്ജലി

സങ്കടക്കടലായി നാട്; നേദ്യയ്ക്ക് അന്ത്യാഞ്ജലി സ്കൂളിലെ ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് അനിയത്തിക്ക് കൊടുക്കാൻ ഒരു കഷ്ണം കേക്ക് വാങ്ങി വീട്ടിലേക്ക് മടങ്ങിയ നേദ്യ രാജേഷിന് നാടിന്റെ അന്ത്യാഞ്ജലി. നിനച്ചിരിക്കാതെ എത്തിയ മരണം കൊണ്ടുപോയ [more…]

Estimated read time 1 min read
News

ഗായകൻ അർമാൻ മാലിക് വിവാഹിതനായി

ഏറെ നാളത്തെ പ്രണയം; ഗായകൻ അർമാൻ മാലിക് വിവാഹിതനായി ഗായകൻ അർമാൻ മാലിക് വിവാഹിതനായി. ആഷ്‌ന ഷ്റോഫാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ [more…]

Estimated read time 0 min read
News

മൊഴിയെടുക്കും മുൻപേ ദിവ്യ ഉണ്ണി അമേരിക്കയിൽ

അന്വേഷണം തുടരുന്നതിനിടെ ദിവ്യ ഉണ്ണി അമേരിക്കയിൽ പോയി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ് എംഎൽഎ ഉമ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ വിവാദം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. [more…]

Estimated read time 0 min read
News

ഗസ്റ്റ് ഹൗസിൽ മൂന്ന് വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി.

ഗസ്റ്റ് ഹൗസിൽ മൂന്ന് വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. ദോഡ ജില്ലയിലെ ഒരു ഗസ്റ്റ് ഹൗസിലെ മുറിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയത്. കൂട്ടത്തിൽ ഒരാളുടെ സഹോദരൻ നൽകിയ വിവരമനുസരിച്ച് [more…]

Estimated read time 1 min read
News

സ്നേഹഗിരി തിരുഹൃദയ ഇടവക ദേവാലയത്തിലെ തിരുനാളിന് കൊടികയറി.

സ്നേഹഗിരി തിരുഹൃദയ ഇടവക ദേവാലയത്തിലെ തിരുനാളിന് കൊടികയറി. മാള: സ്നേഹഗിരി തിരുഹൃദയ ദേവാലയത്തിൽ  തിരുഹൃദത്തിന്റേയും വി.സെബസ്ത്യനോസിന്റേയും വി. ചാവറ അഛന്റേയും സംയുക്ത തിരുനാളിന് കൊടികയറി. മോൺ ജോസ് മാളിയേക്കൽ CMI, വികാരി ജനറൽ, ഇരിങ്ങാലക്കുട [more…]

Estimated read time 0 min read
News

ഒരേ ആൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ രണ്ട് കൗമാരക്കാരികൾ നടു റോഡിൽ ഏറ്റുമുട്ടി

ഒരേ ആൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ രണ്ട് കൗമാരക്കാരികൾ നടു റോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം. സ്കൂളിന് പുറത്തു വെച്ചു നടന്ന അടിപിടിയിൽ മറ്റ് കുട്ടികളും കണ്ടുനിന്നവരും കൂടി [more…]

Estimated read time 0 min read
News

തോട്ടത്തിൽ ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ തോട്ടമുടമ വെടിവച്ചുകൊന്നു

ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ വെടിവച്ച് കൊന്ന് തോട്ടമുടമ തോട്ടത്തിൽ ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ തോട്ടമുടമ വെടിവച്ചു കൊലപ്പെടുത്തി. ഗോത്രവർഗക്കാരനായ തൊഴിലാളി പൊന്നണ്ണയെ ആണ് തോട്ടമുടമ ചിന്നപ്പ വെടിവച്ച് കൊലപ്പെടുത്തിയത്. കുടക് ജില്ലയിലെ ചെമ്പേബെല്ലൂർ ഗ്രാമത്തിലാണു [more…]

Estimated read time 1 min read
News

കണ്ണൂർ അപകടം;  MVD റിപ്പോർട്ട്‌ പുറത്ത്

കണ്ണൂർ അപകടം; ബസിന് യന്ത്ര തകരാർ ഇല്ലെന്ന് MVD കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന്റെ ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ പ്രാഥമിക കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയും അശാസ്ത്രീയമായി നിർമിച്ച റോഡുമാണെന്നാണ് [more…]